Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതി സംഘടിപ്പിച്ച ഗ്രാമവൈഭവം പരിപാടിയില്‍ പങ്കെടുത്തത് ജനപ്രപതിനിധി എന്ന നിലയിലാണെന്നും വിവാദത്തെ മൈന്‍ഡ് ചെയ്യുന്നില്ലന്നും ഐഷാപോറ്റി

സ്വന്തം വീട്ടുവളപ്പില്‍ വൃക്ഷതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദമാക്കിയവര്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 10:49 pm IST
in Seva Bharathi

 കൊട്ടാരക്കര.: സേവാഭാരതി സംഘടിപ്പിച്ച ഗ്രാമവൈഭവം പരിപാടിയില്‍ പങ്കെടുത്തത് ജനപ്രപതിനിധി എന്ന നിലയിലാണെന്നും  വിവാദത്തെ മൈന്‍ഡ് ചെയ്യുന്നില്ലന്നും അഡ്വ  ഐഷാപോറ്റി  എം എല്‍ എ. സ്വന്തം വീട്ടുവളപ്പില്‍ വൃക്ഷതൈ നട്ടുകൊണ്ട്  പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദമാക്കിയവര്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു എംഎല്‍എ.  

‘ഒരു മരം  നടുന്നത്  ഏത്  പാര്‍ട്ടി ആയാലെന്താണ്. ജനപ്രതിനിധി  എന്ന  നിലയിലാണ്  പരിപാടിയില്‍പങ്കെടുത്തത് . അതില്‍ രാഷ്‌ട്രീയം കണ്ടില്ല. വൃക്ഷ തൈ  നടുന്നത്  നല്ല  കാര്യമല്ലേ. എന്തിലും  വിവാദം  കാണുന്നവരാണ്  വിവാദത്തിനു പിന്നില്‍. ഇത്തരം  കാര്യങ്ങളെ     മൈന്‍ഡ് ചെയ്യുന്നില്ല. ഒരു നല്ല കാര്യത്തിനെ  എന്തിനാണ്  വിവാദം കൊണ്ട്  ഇല്ലായ്‌മ ചെയ്യുന്നത്‌”എം എല്‍ എ  പ്രതികരിച്ചു

ചടങ്ങ് നടത്തിയതിന്റ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ്  വിവാദം തലപൊക്കിയത്. സമൂഹമാധ്യമങ്ങള്‍ വഴി ഒളിഞ്ഞും തെളിഞ്ഞും ഇതേച്ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങി.

അയിഷാപോറ്റി പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെ  എം.എല്‍.എ കൂടിയാണെന്നാണ് വിവാദത്തെപ്പറ്റി സേവാഭാരതി നേതാക്കളുടെ പ്രതികരണമുന്‍കൂട്ടി അനുവാദം ചോദിച്ചിട്ടാണ്  പരിപാടി  ഉദ്ഘാടനം  നടത്തിയത്. സേവാഭാരതി  ഗ്രാമ വൈ ഭം  എന്ന  വൃക്ഷ തൈ  നടീലിലൂടെ  കേരളത്തെ  ഫലവൃക്ഷ സമ്പൂര്‍ണ്ണ മാക്കാനുള്ള  പരിപാടിയില്‍  പ്രധാപ്പെട്ട  വ്യക്തിയായ  എം എല്‍  എ  ഉദ് ഘാടനം  ചെയ്തതില്‍  വിവാദം ആക്കേണ്ട  കാര്യമില്ലെന്നു  രാഷ്‌ട്രീയ സ്വയം സേവക സംഘം  നേതൃത്വവും പറഞ്ഞു.

പരിപാടിയുടെ  ദൃശ്യങ്ങള്‍  വാര്‍ത്ത മാധ്യമങ്ങളിലും  സോഷ്യല്‍ മീഡിയകളിലും  പ്രചരിച്ചതോടെ  അനുകൂലിച്ചും  പ്രതികൂലിച്ചും  ചര്‍ച്ചകള്‍  വ്യാപകമായത്.  ആര്‍ എസ് എസ്  ജില്ലാ  ഭാരവാഹികള്‍ക്കൊപ്പം  പങ്കെടുത്തതാണ്  സിപിഎം  ചില  നേതാക്കളെ  ചൊടിപ്പിച്ചത്

Tags: Sevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.