Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഠനത്തിനായി നീക്കി വച്ച അഞ്ചു ലക്ഷം കോവിഡ് കാലത്ത് പാവങ്ങള്‍ക്ക് നല്‍കി; മന്‍ കി ബാത്തില്‍ മോദി അഭിനന്ദിച്ചു; നേത്ര ഇനി യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍

മധുര സ്വദേശിനിയുടെ ഈ നന്മ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ നേത്രയുടെ പേര് എടുത്ത് അഭിനന്ദനം അറിയിക്കുകയും മാതൃകാപരമെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇതുമൂലം നേത്രയെ തേടിയെത്തിയത് യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഫോര്‍ ഡെവലെപ്‌മെന്റ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 01:19 pm IST
inIndia

മധുര: പഠനത്തിനായി നീക്കി വച്ചതായിരുന്നു ആ അഞ്ചു ലക്ഷം രൂപ. എന്നാല്‍, കോവിഡ് കാലത്ത് പാവങ്ങള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത് കണ്ട് ബാര്‍ബര്‍ ഷോപ്പ് ഉടമയായ അച്ഛന്‍ സി. മോഹനോട് പതിമൂന്നുകാരിയായ മകള്‍ എം. നേത്ര പറഞ്ഞു, പണം പാവങ്ങള്‍ക്കു നല്‍കൂ, അവരുടെ ബുദ്ധിമുട്ട് ഇപ്പോള്‍ മാറട്ടെ പഠനത്തിന് എങ്ങനെ എങ്കിലും പണം കണ്ടെത്താം. മധുര സ്വദേശിനിയുടെ ഈ നന്മ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ നേത്രയുടെ പേര് എടുത്ത് അഭിനന്ദനം അറിയിക്കുകയും മാതൃകാപരമെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇതുമൂലം നേത്രയെ തേടിയെത്തിയത് യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഫോര്‍ ഡെവലെപ്‌മെന്റ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനമാണ്. പാവങ്ങള്‍ക്കുള്ള ഗുഡ് വില്‍ അംബാസഡറായാണ് നേത്രയെ സംഘടന നിയമിച്ചത്.  

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേത്രയ്‌ക്കു നല്‍കണമെന്ന് കൂടി മുഖ്യമന്ത്രി പളനിസ്വാമിയോടു ശുപാര്‍ശ ചെയ്തിരിക്കുകയാണ് മന്ത്രി സെല്ലൂര്‍ രാജു.  

പ്രധാനമന്ത്രിയുടെ നല്ലവാക്കുകളാണ് നേത്ര എന്ന പെണ്‍കുട്ടിയെ തേടി ഇത്ര വലിയ സ്ഥാനം എത്തിയതെന്നും മന്ത്രി. ന്യൂയോര്‍ക്ക്, ജെനീവ എന്നിവടങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ സംസാരിക്കാന്‍ നേത്രയ്‌ക്ക് അവസരം നല്‍കുമെന്നും യുഎന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം, ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും നേത്രയ്‌ക്കു നല്‍കും.  

കോവിഡ് പശ്ചാത്തലത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ പട്ടിണിയിലായത് അറിഞ്ഞ നേത്ര, ഈ പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് നിത്യോപയോഗസാധനങ്ങളുടെ കിറ്റുകള്‍ വാങ്ങി നല്‍കാന്‍ പിതാവിനോടാവശ്യപ്പെട്ടു. ഇതുപ്രകാരം മോഹനും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അഞ്ച് കിലോ അരി, പലചരക്ക്, പച്ചക്കറികള്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു.600 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 ന് സംപ്രേഷണം ചെയ്ത ‘മന്‍ കി ബാത്’ പരിപാടിയില്‍ ഇവരുടെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിരുന്നു.ഇതാണ് നേത്രയുടെ ജീവിതത്തെ മാറ്റിമറിച്ചത്.

Tags: മന്‍ കി ബാത്ത്മോഡിയുഎന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍
India

മലയാളി വിദ്യാര്‍ഥി സംഘം രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചു

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

രാജ്യത്തിന്റെ ഭാവിതലമുറയെ രക്ഷിക്കണമെങ്കില്‍ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തണം: നരേന്ദ്ര മോദി

India

മയക്കുമരുന്നിനെതിരെ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹജനകമെന്ന് മോദി; 1.5 ലക്ഷം കിലോമയക്കുമരുന്ന് നശിപ്പിച്ചതും ഓര്‍മ്മിപ്പിച്ചു

India

രക്തസാക്ഷികളെ ആദരിക്കാന്‍ എന്റെ മണ്ണ് എന്റെ ദേശം കാമ്പയിന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ;രാജ്യമെമ്പാടും നിന്നുളള മണ്ണില്‍ ‘അമൃത് ഉദ്യാനം’

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.