Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരിസ്ഥിതി സൗഹാര്‍ദ നടപടികളുമായി കര്‍ണാടക ആര്‍ടിസി

ഭൂമിയിലെ പച്ചപ്പ് നിലനിര്‍ത്താനും അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനുമായി പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക ആര്‍ടിസി. വനവത്ക്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇതുവരെ ഏകദേശം 156000 വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചതായി വക്താവ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:53 pm IST
inIndia

ബെംഗളൂരു: ഭൂമിയിലെ പച്ചപ്പ് നിലനിര്‍ത്താനും അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനുമായി പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക ആര്‍ടിസി. വനവത്ക്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇതുവരെ ഏകദേശം 156000 വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചതായി വക്താവ് അറിയിച്ചു.  

2019-20 വര്‍ഷം നട്ട 5765 വൃക്ഷതൈകളുടെ പരിപാലവും സംരക്ഷണം ശരിയായ രീതിയില്‍ നടത്തിവരുന്നു. സമാനമായി 2020-21 വര്‍ഷം 5200 വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.  

കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നുള്ള പുകമലിനീകരണം കുറയ്‌ക്കുന്നതിനായി 16 ഡിവിഷനുകളിലും പുക പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 97,057 ബസുകളില്‍ പുകപരിശോധന നടത്തി.  

ഇതുകൂടാതെ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ തലത്തില്‍ 2,642 മിന്നല്‍ സന്ദര്‍ശനം നടത്തി ബസുകളില്‍ പുക പരിശോധന നടത്തി.  

മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് പ്രത്യേക സംഘം. 11,953 ബസുകള്‍ പരിശോധിച്ചു.  

ഇന്ധനം ലാഭം ലക്ഷ്യമിട്ട് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. 2019-20 വര്‍ഷം ഫെബ്രുവരി വരെ 4932 ഡ്രൈവര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മെച്ചപ്പെട്ട ഡ്രൈവിങിലൂടെ കഴിഞ്ഞ വര്‍ഷം 2.12 കോടിരൂപ വിലമതിക്കുന്ന 3.57 ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കാനായി.  

കെഎസ്ആര്‍ടിസി പരിസരത്ത് മൂത്രം ഒഴിച്ചതിന് കഴിഞ്ഞ വര്‍ഷം 13,859 പേരില്‍ നിന്ന് 13.86ലക്ഷം രൂപ പിഴ ഈടാക്കി. കെഎസ്ആര്‍ടിസി പരിസരത്ത് പുകവലിച്ചതിന് 17, 519 യാത്രക്കാരില്‍ നിന്ന് 35.04ലക്ഷം രൂപ പിഴ ഈടാക്കി.  

2020മെയ് 31 മുതല്‍ കെഎസ്ആര്‍ടിസി പരിസരത്ത് തുപ്പുന്നത് നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവരില്‍ നിന്ന് 100രൂപ പിഴ ഈടാക്കും. ഇതോടൊപ്പം തുപ്പുന്നത് നിരോധിച്ചും ഇംഗ്ലീഷിലും കന്നഡയിലുമുള്ള ബോര്‍ഡുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സ്ഥാപിച്ചതായും കെഎസ്ആര്‍ടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  

Tags: കര്‍ണാടകRTC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക മുഖ്യമന്ത്രി പദം; സോണിയയെ നേരിട്ട് കാണണം, ഡി.കെ. ശിവകുമാര്‍ ദൽഹിയിലേക്ക്, സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് ഉറപ്പ് നൽകണം

India

2024ല്‍ ബിജെപി ഈ പരാജയത്തെ മറികടക്കുമെന്ന് ബസവരാജ് ബൊമ്മൈ

India

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിക്ഷാമം; മികച്ച പട്ടികയുമായി ബിജെപി, പ്രചരണം ശക്തമാക്കി സ്ഥാനാർത്ഥികൾ, പരാജയ ഭീതിയില്‍ സിദ്ധരാമയ്യ

Travel

16ദിനം 271 കോടി; ടിക്കറ്റ് വരുമാനത്തില്‍ പിന്നിലുണ്ട്; കര്‍ണാടക ആര്‍ടിസിയെ വെല്ലുവിളിച്ച് ആന്ധ്ര; മത്സരിച്ച് സര്‍വീസുകള്‍; കോടികള്‍ വാരി ‘പ്രതികാരം’

Lifestyle

ബെംഗളൂരുവില്‍ എടിഎം ഇഡ്ഡലി!, 24 മണിക്കൂറും ജനങ്ങള്‍ക്ക് ചൂടായി സേവനം; പണം അടച്ചാല്‍ ഉടന്‍വരും ഇഡ്ഡലിയും ചട്നിയും; ഞെട്ടിച്ച് ഇന്ത്യയുടെ സിലിക്കണ്‍വാലി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.