Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചെതലയത്ത് കാട്ടാനശല്യം രൂക്ഷം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ഒരുലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കർഷകർക്ക് സംഭവിച്ചിരിക്കുന്നത്. കൂടാതെ പൂതിമണ്ണ് കോളനിയിലെ തെങ്ങ്, കവുങ്ങ്, ഇഞ്ചി അടക്കമുള്ള വിളകളും കാട്ടാന കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 08:35 am IST
in Wayanad
ചെതലയത്ത് കാട്ടാന നശിപ്പിച്ച നേന്ത്രവാഴ തോട്ടം

ചെതലയത്ത് കാട്ടാന നശിപ്പിച്ച നേന്ത്രവാഴ തോട്ടം

ചെതലയം:  വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ ചെതലയത്ത്  കഴിഞ്ഞ ദിവസം രാത്രി കാട്ടാനയുടെ താണ്ഡവത്തിൽ നശിച്ചത് ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ്. ചെതലയം അമ്പായത്തിങ്കിൽ കൃഷ്ണകൂമാർ, ജയിസൻ, പൂതിമണ്ണ് കോളനിയിലെ രതീഷ് എന്നിവരുടെ വിളകളാണ് കാട്ടാന നശിപ്പിച്ചത്. 

കൃഷ്ണകുമാറും, ജയിസനും വിളചെയ്ത കൊത്താറായ 170-ാളം നേന്ത്രവാഴകൾ കാട്ടാന ചവിട്ടി നശിപ്പിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കർഷകർക്ക് സംഭവിച്ചിരിക്കുന്നത്. കൂടാതെ പൂതിമണ്ണ് കോളനിയിലെ തെങ്ങ്, കവുങ്ങ്, ഇഞ്ചി അടക്കമുള്ള വിളകളും കാട്ടാന കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചു. 

കടം വാങ്ങിയും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരുടെ വിളകൾ കാട്ടാനകൾ നശിപ്പിക്കുമ്പോഴും വനംവകുപ്പ് വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നില്ലന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.

 

Tags: വിള നാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാലംതെറ്റിയുളള മഴയില്‍ മഹാരാഷ്‌ട്രയില്‍ വന്‍ കൃഷി നാശം; കണ്ണീരോടെ കര്‍ഷകര്‍

Palakkad

വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ

തിരുവിഴാംകുന്നില്‍ വെള്ളാരംകോട് പാടത്ത് കാട്ടാനകള്‍ നശിപ്പിച്ച വാഴത്തോട്ടങ്ങളിലൊന്ന്‌
Palakkad

ഒറ്റരാത്രിയില്‍ കാട്ടാനകള്‍ നശിപ്പിച്ചത് 5000ത്തോളം നേന്ത്രവാഴകള്‍; 30 ലക്ഷത്തിന്റെ നഷ്ടം, നശിച്ചത് ഓണത്തിന് വിളവെടുപ്പിന് പാകമായ നേന്ത്രക്കുലകൾ

ഉരുള്‍പൊട്ടല്‍ മൂലം വീടും കൃഷിയിടവും നശിച്ച സ്ഥലങ്ങള്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു
Kannur

കാലവര്‍ഷം: കണ്ണൂർ ജില്ലയില്‍ 4.23 കോടി രൂപയുടെ കൃഷിനാശം, രണ്ട് വീടുകള്‍ തകര്‍ന്നു, രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

പായിപ്പാട് പഞ്ചായത്തിലെ പൂവം പാടശേഖരത്തില്‍ വെള്ളം കയറി നെല്‍ കൃഷി നശിച്ചനിലയില്‍
Kottayam

വേനല്‍ മഴ; 21.58 കോടിയുടെ കൃഷി നാശം, കണ്ണീരുണങ്ങാതെ നെല്‍ കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.