Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തടിയംപാട് ചപ്പാത്തിന് സമീപത്ത് നിന്ന് മണല്‍ കടത്തുന്നു; മാലിന്യം നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് നടപടി

ഇടുക്കി തടിയമ്പാട് ഭാഗത്തുനിന്നാണ് ഇന്നലെ ജെസിബി ഉപയോഗിച്ച് ലോറികളില്‍ ലോഡുകള്‍ കൊണ്ടുപോയത്. ഈ ലോഡുകള്‍ സ്വകാര്യ ക്രഷറില്‍ കൊണ്ടുപോയി നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:17 pm IST
in Idukki
തടിയംപാട് ചപ്പാത്തിന് സമീപത്ത് നിന്ന് അനധികൃതമായി മണല്‍ കടത്തുന്നു

തടിയംപാട് ചപ്പാത്തിന് സമീപത്ത് നിന്ന് അനധികൃതമായി മണല്‍ കടത്തുന്നു

ചെറുതോണി: പുഴ ശുചീകരണത്തിന്റെ മറവില്‍ മണലുകടത്തുന്നതായി പരാതി. പുഴയിലെ മാലിന്യങ്ങള്‍ നീക്കുന്നതിന്റെ മറവില്‍ ചെറുതോണി പെരിയാര്‍ വാലി പ്രദേശത്ത് പെരിയാറ്റില്‍ വന്‍ മണല്‍ക്കൊള്ള നടത്തുന്നു. ഇടുക്കി തടിയമ്പാട് ഭാഗത്തുനിന്നാണ് ഇന്നലെ ജെസിബി ഉപയോഗിച്ച് ലോറികളില്‍ ലോഡുകള്‍ കൊണ്ടുപോയത്. ഈ ലോഡുകള്‍ സ്വകാര്യ ക്രഷറില്‍ കൊണ്ടുപോയി നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.  

മരിയാപുരം പഞ്ചായത്ത് ആണ് പുഴശുചീകരണത്തിന് പകരം മണല്‍ കടത്തി കൊണ്ടുപോകുന്നത്. ചെറുതോണിയിലൂടെ കടന്നുപോകുന്ന പെരിയാറിന്റെ പകുതിഭാഗം മരിയാപുരം പഞ്ചായത്തിലും പകുതി വാഴത്തോപ്പ് പഞ്ചായത്തിലുമാണ്. വാഴത്തോപ്പ് പഞ്ചായത്തിലെ പുഴയുടെ ഭാഗം ശുചീകരിക്കാന്‍ തുടങ്ങി. വെള്ളക്കയം മുതല്‍ കരിമ്പന്‍ പാലം വരെയുള്ള പ്രദേശമാണ് മരിയാപുരം പഞ്ചായത്ത് അതിര്‍ത്തിയിലുള്ളത്. ഇവര്‍ പുഴ ശുചിയാക്കുന്നതിന് പകരം തടിയംപാട് ചപ്പാത്തിന് സമീപം അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ കയറ്റികൊണ്ടുപോകുകയാണ്.  

വെള്ളക്കയത്ത് നിന്നും കരിമ്പനില്‍ നിന്നും ശുചീകരണമാരംഭിക്കാതെ തടിയംപാട് നിന്നും നിര്‍മ്മാണം ആരംഭിച്ചതില്‍ ദുരൂഹതയുണ്ട്. പത്തിലധികം ടിപ്പര്‍ ലോറികളില്‍ നുറുകണക്കിന് ലോഡ് മണലാണ് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. മണല്‍ വാരുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് മണല്‍ വാരുന്നതെന്ന് സമീപവാസികളാരോപിച്ചു. പാംബ്ലയില്‍ നിര്‍മ്മിതിയുടെ നേതൃത്വത്തില്‍ മണല്‍ വാരിവില്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമൂലം നിറുത്തിവച്ചിരിക്കുകയാണ്.  

വെള്ളമൊഴുകുന്നതിന് തടസമുള്ള പ്രദേശത്ത് നിന്നല്ല മണലുകടത്തുന്നതെന്നും ആരോപണമുണ്ട്. ഭരണ സമിതിയുടെ ഒത്താശയോടെയാണ് കരാറുകാരന്‍ മണലുകൊണ്ടുപോകുന്നത്. കാലവര്‍ഷമാരംഭിച്ചതിനാല്‍ പെരിയാറ്റില്‍ വെള്ളമുയരാന്‍ തുടങ്ങും അതിന് മുമ്പ് പുഴ ശുചീകരിക്കണമെന്നാണ് നാട്ടുകാരാവശ്യപ്പെടുന്നത്. റവന്യൂ, ഫോറസ്റ്റ് വകുപ്പുകള്‍ സംയുക്തമായി തീരുമാനമെടുക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും മണല്‍കടത്തുന്നതിനെതിരെ ഒരു വിഭാഗം പരാതി നല്‍കാനൊരുങ്ങുകയാണ്.

മണല്‍ കൊള്ള: ബിജെപി

കട്ടപ്പന: പുഴയുടെ തിട്ടകള്‍ ഇടിച്ചും കുഴികള്‍ നികന്ന് കിടക്കുന്ന മണലുകള്‍ കോരിയെടുത്തും വലിയ പാരിസ്ഥിതിക പ്രശ്‌നത്തിനാണ് ഇപ്പോള്‍ വഴിയൊരുക്കുന്നതെന്ന് ബിജെപി. ഈ മണല്‍ മറിച്ച് വില്‍ക്കാനാണ് നിലവിലെ ശ്രമം. 

മഴക്കാലം എത്തുന്നതോടെ വെള്ളം ഒഴുകി പോകാന്‍ തടസ്സം ആയിട്ടുള്ള മാലിന്യങ്ങള്‍ മാത്രം നീക്കാനാണ് സര്‍ക്കാര്‍ ഉത്തരവ് ഉള്ളത്. ഇതേ സമയം മണല്‍ നിക്ഷേപം ഇല്ലാത്ത കൈ തോടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ യാതൊരു നടപടിയും സ്വീകരിക്കുതുമില്ലെന്നും ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ആരോപിച്ചു.

Tags: smugglingsand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Thiruvananthapuram

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.