Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓച്ചിറയില്‍ നന്ദികേശന്മാരെ കശാപ്പിന് കൊടുത്ത സംഭവം: മൃഗസംരക്ഷണ വകുപ്പ് വിശദീകരണം തേടി

രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഭരണസമിതിയുടെ മനുഷ്യത്വ രഹിത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വിലയിരുത്തലാണ് വകുപ്പിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 05:21 pm IST
inKollam

ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികളായ ഭഗവാന്റെ നന്ദികേശന്മാരെ കശാപ്പുകാര്‍ക്ക് കൊടുത്ത സംഭവത്തില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് വിശദീകരണം തേടി. കഴിഞ്ഞ റംസാന്‍ തലേന്ന് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കാളകളെ കശാപ്പിന് വിറ്റ നടപടിയില്‍ പ്രതിഷേധം ശക്തമായതോടെയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.സി.മധു ജില്ലാ മൃഗസംരക്ഷണവകുപ്പ് മേധാവിയോട് വിശദീകരണം തേടിയത്. സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ പൈശാചികമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഭരണസമിതിയുടെ മനുഷ്യത്വ രഹിത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വിലയിരുത്തലാണ് വകുപ്പിനുള്ളത്. മുമ്പും പലതവണ ക്ഷേത്രത്തിലെ നന്ദികേശന്മാരെ അറവിന് കൊടുത്ത സംഭവം ഉണ്ടായിരുന്നു. കാലങ്ങളായി ഭഗവത്ദാസന്മാരായാണ് ഭക്തര്‍ നന്ദികേശന്മാരെ നടയ്‌ക്കിരുത്തുന്നത്. അംഗവൈകല്യം ഉള്ളതും രോഗമുള്ളതുമായ കാളകളടക്കം ഇവിടുത്തെ അന്തേവാസികളാണ്. ക്ഷേത്ര പാരമ്പര്യമനുസരിച്ച് ഇവിടെ കാളകള്‍ക്ക് വളരെ ഏറെ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ ചില തല്പര കക്ഷികള്‍ക്ക് ഭരണം ലഭിച്ചതോടെ ഓച്ചിറ പടനിലത്ത് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പശുക്കിടാങ്ങളെയും കാളക്കുട്ടികളെയും ലേലം ചെയ്ത് ഒഴിവാക്കാന്‍ തുടങ്ങി.  

ഹൈന്ദവ ആചാര്യന്മാരും പണ്ഡിതര്‍ അടക്കമുള്ളയാളുകളും ഇത് ആചാരത്തിനും വിശ്വാസത്തിനും എതിരാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിനു രൂപ വരുമാനമുള്ള ക്ഷേത്ര ഭരണ സമിതി ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ഭക്തജനങ്ങള്‍ നടയ്‌ക്കിരുത്തുന്ന നന്ദികേശന്‍മാരെ സുരക്ഷിതമായി പരിചരിക്കുവാനോ മഴയും വെയിലും ഏല്‍ക്കാതെ സംരക്ഷിക്കുവാനോ നാളിതുവരെ ഭരണ സമിതി മെനക്കെട്ടിട്ടില്ല. അടച്ചുറപ്പുള്ള ഒരു ഗോശാലയ്‌ക്കു വേണ്ടി വര്‍ഷങ്ങളായി വിശ്വാസികള്‍ ആവശ്യമുന്നയിച്ചു വരുന്നു.  

പൊതുസംരക്ഷണയില്‍ വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങളെ അറവിനായി ലേലം ചെയ്യാന്‍ പാടില്ലന്നാണ് ചട്ടം. ഇത് മൃഗ സംരക്ഷണനിയമപ്രകാരം ജയില്‍ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ സംരക്ഷണത്തിനൊപ്പം വേണ്ട സൗകര്യം ഉള്‍പ്പെടെ ഉണ്ടാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. എന്നാല്‍ ഓച്ചിറയിലെ സംഭവത്തില്‍ ഇതൊന്നും നടന്നിട്ടില്ല.

Tags: Animalochira
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.