Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മുക്കുഴി മുതല്‍ എണ്ണപ്പാറ വരെ റോഡ് തകര്‍ന്ന് ചെളിക്കുളമായി; ഗതാഗതം തടസ്സപ്പെട്ടിട്ടും അനക്കമില്ലാതെ അധികൃതര്‍

ഏഴാംമൈല്‍-തായന്നൂര്‍ റോഡിലെ മുക്കുഴി മുതല്‍ എണ്ണപ്പാറ വരെയുള്ള ഭാഗം തകര്‍ന്ന് ചെളിക്കുളമായി മാറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. വേനല്‍മഴയില്‍ തന്നെ തകര്‍ന്നു തുടങ്ങിയ റോഡില്‍ ഇപ്പോള്‍ മുഴുവനും കുഴികളാണ്. പൊതുമരാമത്ത് പദ്ധതിക്കു കീഴില്‍ ജില്ലയിലെ ഗ്രാമീണ റോഡുകളില്‍ നവീകരണം നടക്കുമ്പോഴാണ് വാഹനത്തിരക്കേറിയ ജില്ലാപഞ്ചായത്ത് റോഡ് നോക്കുകുത്തിയായി നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 11:22 am IST
inKasargod
മുക്കുഴി - എണ്ണപ്പാറ റോഡില്‍ നെടുകര ഭാഗത്ത് തകര്‍ന്ന് ചെളിക്കുളമായ റോഡ്

മുക്കുഴി - എണ്ണപ്പാറ റോഡില്‍ നെടുകര ഭാഗത്ത് തകര്‍ന്ന് ചെളിക്കുളമായ റോഡ്

എണ്ണപ്പാറ: ഏഴാംമൈല്‍-തായന്നൂര്‍ റോഡിലെ മുക്കുഴി മുതല്‍ എണ്ണപ്പാറ വരെയുള്ള ഭാഗം തകര്‍ന്ന് ചെളിക്കുളമായി മാറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. വേനല്‍മഴയില്‍ തന്നെ തകര്‍ന്നു തുടങ്ങിയ റോഡില്‍ ഇപ്പോള്‍ മുഴുവനും കുഴികളാണ്. പൊതുമരാമത്ത് പദ്ധതിക്കു കീഴില്‍ ജില്ലയിലെ ഗ്രാമീണ റോഡുകളില്‍ നവീകരണം നടക്കുമ്പോഴാണ് വാഹനത്തിരക്കേറിയ ജില്ലാപഞ്ചായത്ത് റോഡ് നോക്കുകുത്തിയായി നില്‍ക്കുന്നത്. 

ജില്ലാപഞ്ചായത്തിന്റെ പ്രദേശത്തോടുള്ള അവഗണനയാണ് റോഡ് വികസനത്തിന് തടസ്സമാകുന്നതെന്നാന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. എസ് വളവും കയറ്റിറക്കങ്ങളും വളവുതിരിവുകളുമുള്ള ഈ റോഡ് ഭാഗം വീതികൂട്ടി നവീകരിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്.

റോഡിന്റെ ഏഴാംമൈല്‍ മുതല്‍ പോര്‍ക്കളം വരെയുള്ള ഭാഗം കഴിഞ്ഞവര്‍ഷം മെക്കാഡം ടാറിങ് നടത്തി നവീകരിച്ചെങ്കിലും ബാക്കിവരുന്ന ദുര്‍ഘടവും വീതികുറഞ്ഞതുമായ ഭാഗം നവീകരിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. മഴ കനക്കും മുന്‍പ് റോഡ് നന്നാക്കിയില്ലെങ്കില്‍ ഈ റോഡിലൂടെയുള്ള വാഹനയാത്ര വളരെ കഠിനമേറിയതാകും. 

മുക്കുഴി, നെടുകര, കുരിശുപള്ളി ഭാഗങ്ങളില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് കഴിഞ്ഞു. ബാക്കിഭാഗങ്ങളിലും കുഴികള്‍ പെരുകുകയാണ്. മുന്‍പ് പലപ്പോഴും ലക്ഷങ്ങള്‍ മുടക്കി ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും ഒരുമഴക്കാലം കഴിയുമ്പോഴേക്കും റോഡ് പഴയപടിയാകുന്ന സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Tags: kasargodറോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.