Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘കൂളി വളവ്’ കടന്ന് അധ്യാപകന്‍; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു; അകാരണമായ ഭയമല്ല ശ്രദ്ധയും കരുതലുമാണ് നമുക്ക് വേണ്ടത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അകാരണമായ ഭയമല്ല ശ്രദ്ധയും കരുതലുമാണ് നമുക്ക് വേണ്ടതെന്ന സന്ദേശമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:20 am IST
inEntertainment
ഹ്രസ്വചിത്രം പോസ്റ്റര്‍

ഹ്രസ്വചിത്രം പോസ്റ്റര്‍

കുറ്റ്യാടി: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ബാനറില്‍ അധ്യാപക കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.  സ്‌കൂളില്‍ എന്നും വൈകി എത്തുന്ന അധ്യാപകന്റെ മാനസിക സംഘര്‍ഷങ്ങള്‍ വളരെ ലളിതമായി വരച്ചുകാട്ടുകയാണ് ചിത്രത്തില്‍. 

അപകടങ്ങള്‍ തുടര്‍ക്കഥയായ അനവധി പേരെ മരണത്തിലേക്ക് നയിച്ച കൂളിവളവ് കടന്ന് സ്‌കൂളിലേക്ക് വരാന്‍ ഭയപ്പെടുന്ന അധ്യാപകനും ഒരു ഭയവും ഇല്ലാതെ ഒരു കുട്ടി സൈക്കിളില്‍ വളവ് കടന്നു വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അകാരണമായ ഭയമല്ല ശ്രദ്ധയും കരുതലുമാണ് നമുക്ക് വേണ്ടതെന്ന സന്ദേശമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രം നല്‍കുന്നത്. വിദ്യാരംഗം കലാ സാഹിത്യവേദി കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റിയാണ്  ‘വളവ്’ അണിയിച്ചൊരുക്കിയിരിക്കുന്നത്.  

ജയന്‍ തിരുമനയുടെതാണ് കഥ. കൊടുവള്ളി ഉപജില്ലയിലെ പുന്നശ്ശേരി എയുപി സ്‌കൂള്‍ അധ്യാപകന്‍ വിനോദ് പാലങ്ങാടാണ് ചിത്രത്തിന്റെ സംവിധാനവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അധ്യാപകനെയും അവതരിപ്പിച്ചിരിക്കുന്നത്. നിട്ടൂര്‍ എല്‍പി സ്‌കൂള്‍ അധ്യാപകന്‍ പി.പി.ദിനേശനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രസാദ് ശങ്കര്‍ ക്യാമറയും വീഡിയോയും, പ്രശാന്ത് ശങ്കര്‍ സംഗീതസംവിധാനവും നിര്‍മ്മിച്ച ചിത്രത്തില്‍ നരിപ്പറ്റ ആര്‍എന്‍എം ഹയര്‍ സെക്കന്‍ഡറി ചിത്രകലാ അധ്യാപകന്‍ വേണു ചീക്കോന്നാണ് ചിത്രത്തിന്റെ ചമയം നടത്തിയിരിക്കുന്നത്. 

സുര്‍ജിത്ത് കിനാലൂര്‍ ചിത്രത്തിന്റെ സാങ്കേതിക സഹായം. വട്ടോളി നാഷണല്‍ എച്ച്എസ്എസിലെ വി.വിജേഷ്, കുറ്റ്യാടി എംഐയുപി സ്‌കൂളിലെ ഷിജിന ഗിരീഷ്, റിട്ട. അധ്യാപിക കെ.കല്യാണി, നാദാപുരം ഗവ.യുപി സ്‌കൂളിലെ വി.കെ.ബിന്ദു, വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ജെ.വിഷ്ണുനന്ദ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Tags: Short Filmteacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.