Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണയുടെ മറവില്‍ ചാരായം വാറ്റ്; 220 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചു, ഒരാള്‍ക്കെതിരെ കേസെടുത്തു

രതീഷ് ഭവനം വീട്ടില്‍ അനീഷ് എന്നയാളുടെ പറമ്പിലാണ് കോടയും വാറ്റുപകരണങ്ങളും ഒളിപ്പിച്ചിരുന്നത്. അനീഷിനെ പ്രതിയാക്കി കേസെടുത്തു. പ്രതി സംഭവ സ്ഥലത്തുണ്ടായിരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 10:56 am IST
inIdukki
മാവടി കുഴിക്കൊമ്പ് കരയില്‍ നിന്നും പിടികൂടിയ കോടയുമായി എക്‌സൈസ് സംഘം

മാവടി കുഴിക്കൊമ്പ് കരയില്‍ നിന്നും പിടികൂടിയ കോടയുമായി എക്‌സൈസ് സംഘം

നെടുങ്കണ്ടം:  മാവടി കുഴിക്കൊമ്പ് കരയില്‍ നിന്നും എക്‌സൈസ് 220 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചു.  ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സിന്റെയും സംയുക്ത പരിശോധനയിലാണ് കോട പിടികൂടിയത്. രതീഷ് ഭവനം വീട്ടില്‍  അനീഷ് എന്നയാളുടെ പറമ്പിലാണ് കോടയും വാറ്റുപകരണങ്ങളും ഒളിപ്പിച്ചിരുന്നത്. അനീഷിനെ പ്രതിയാക്കി കേസെടുത്തു.  

പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നില്ല. പ്രതി കുറച്ചു നാളായി ചാരായം വാറ്റി വില്പന നടത്തി വരുകയായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍. രാജന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  അനൂപ്. കെ.എസ്, ലിജോ ജോസഫ്, നൗഷാദ് എം, ശശികുമാര്‍ കെ.ആര്‍, രതീഷ് കുമാര്‍ എം. ആര്‍, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

നാല് ലിറ്റര്‍ ചാരായം പിടികൂടി

പീരുമേട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി നാല് ലിറ്റര്‍ ചാരായം പിടികൂടി. ആദ്യ കേസില്‍ ഉപ്പുതറ വന്‍മാവില്‍ നിന്ന് 3 ലിറ്റര്‍ വാറ്റുചാരായവും 150 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.മാക്കാനാനിക്കല്‍ രാജപ്പന്റെ പുരയിടത്തിലെ താല്ക്കാക്കാലിക ഷെഡില്‍ നിന്നാണ് കണ്ടെത്തിയത്.  

പരിശോധനക്കിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ രാജീവ് പി ഭാസ്‌കര്‍, ആല്‍ബിന്‍ ജോസ്, പി.കെ. ബിജുമോന്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടാമത്തെ കേസില്‍ മേമാരിയില്‍ നിന്ന് ഒരു ലിറ്റര്‍ വാറ്റുചാരായം പിടിച്ചു. 

ശാപോംപ്പാക്കല്‍ സാബുവിന്റെ പേരില്‍ കേസെടുത്തു. റെയ്‌സില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ്, ഓഫീസര്‍മാരായ മനോജ് സെബാസ്റ്റ്യന്‍, ബിജുമോന്‍ കൂടാതെ ജോബി, രാജീവ്, ജയിംസ് എന്നിവരും പങ്കെടുത്തു. കൂടാതെ അനധികൃതമായി കള്ള് ചെത്തിയതിന് ഈട്ടിക്കല്‍ സതീശനെ അറസ്റ്റ് ചെയ്തു.

Tags: liquorഎക്‌സൈസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.