Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

​വയനാട്ടിലെ ആദ്യ ഹൈടെക് റോഡ് ബത്തേരി നഗരസഭയില്‍

പതിനൊന്ന് കോടി രൂപ മുതല്‍മുടക്കിലാണ് റോഡ് നിര്‍മ്മിക്കുന്നത്. നഗരസഭയുമായുള്ള ധാരണ പ്രകാരം 6 മീറ്റര്‍ വീതി ഉണ്ടായിരുന്ന റോഡ് 8 മീറ്റര്‍ വീതിയാക്കുകയും കയറ്റംകുറയ്‌ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 04:09 pm IST
in Wayanad
ഹൈടെക് രീതിയിൽ നിർമ്മാണം പുരോഗമിക്കുന്ന കുപ്പാടി മന്തണ്ടികുന്ന് റോഡ്

ഹൈടെക് രീതിയിൽ നിർമ്മാണം പുരോഗമിക്കുന്ന കുപ്പാടി മന്തണ്ടികുന്ന് റോഡ്

ബത്തേരി: ജില്ലയിലെ ആദ്യഹൈടെക് റോഡ് ബത്തേരി നഗരസഭയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.  നഗരസഭാ പരിധിയിലെ കുപ്പാടി  മന്തണ്ടിക്കുന്ന് റോഡാണ് അത്യാധുനിക രീതീയില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. ലാഡര്‍ കമ്പനി നഗരസഭയ്‌ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2.400 മീറ്റര്‍ ദൂരത്തില്‍ റോഡ് പുനര്‍നിര്‍മ്മിക്കാന്‍ നഗരസഭ  കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്.  

പതിനൊന്ന് കോടി രൂപ മുതല്‍മുടക്കിലാണ് റോഡ് നിര്‍മ്മിക്കുന്നത്. നഗരസഭയുമായുള്ള ധാരണ പ്രകാരം 6 മീറ്റര്‍ വീതി ഉണ്ടായിരുന്ന റോഡ് 8 മീറ്റര്‍ വീതിയാക്കുകയും കയറ്റംകുറയ്‌ക്കുകയും ചെയ്തു. മഴവെള്ളം കുത്തിയൊലിച്ചാലും റോഡിന് നാശം സംഭവിക്കാത്തരീതിയിലുള്ള ആധുനിക ഡ്രൈനേജ് സംവിധാനത്തോടെയാണ്  റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 

അനുബന്ധ നിര്‍മ്മാണം പൂര്‍ത്തിയായ റോഡിന്റെ ടാറിംഗ് പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു. ബിറ്റുമിനസ് മെക്കാടം ആന്റ് ബിറ്റുമിനസ് കോണ്‍ക്രീറ്റ്  രീതിയില്‍ 5.50 മീറ്റര്‍ വീതിയിലാണ് ടാറിംഗ് പ്രവൃത്തി നടക്കുന്നത്. കുപ്പാടി മുതല്‍ പൂളവയല്‍ വരെ ഇന്റര്‍ലോക്കോടുകൂടിയ നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ ഓരോ 20 മീറ്ററിലുമായി 140ഓളം എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളും  സ്ഥാപിക്കുതിനാവശ്യമായ പ്രവൃത്തികള്‍ തുടങ്ങിയുട്ടുണ്ട്. 

ഊരാളുങ്കല്‍ ലേബര്‍  സൈസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.  കുപ്പാടിയില്‍ നിന്നും മൈസൂര്‍ റോഡിലേക്ക് എത്തി ചേരാവുന്ന എളുപ്പവഴികൂടിയാണിത്.  ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു.

Tags: റോഡ്‌Batheri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ വാങ്ങിയെന്ന് വെളിപ്പെടുത്തൽ : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പിഎക്കെതിരെ പരാതി

Kerala

പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു; പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവ

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

പുതിയ വാര്‍ത്തകള്‍

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.