Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭാമയ്‌ക്ക് പിന്നിലുണ്ട് ഉമ; കരുതലും കരുത്തുമായി

നാട്ടുവഴിയില്‍ തളംകെട്ടിയ മഴവെള്ളം കുഞ്ഞിക്കാലുകള്‍ കൊണ്ട് തെറിപ്പിച്ച്, കുസൃതിച്ചിരിയോടെ ഒരു രണ്ടു വയസുകാരി നടന്നുവരുന്നു. അവള്‍ക്ക് പിന്നില്‍ കരുത്തായി, കരുതലായി, ചങ്ങലയോ പാപ്പാനോ ഇല്ലാതെ ഒരു ആനയും..!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 11:54 am IST
inThiruvananthapuram

തിരുവനന്തപുരം: നാട്ടുവഴിയില്‍ തളംകെട്ടിയ മഴവെള്ളം കുഞ്ഞിക്കാലുകള്‍ കൊണ്ട് തെറിപ്പിച്ച്, കുസൃതിച്ചിരിയോടെ ഒരു രണ്ടു വയസുകാരി നടന്നുവരുന്നു. അവള്‍ക്ക് പിന്നില്‍ കരുത്തായി, കരുതലായി, ചങ്ങലയോ പാപ്പാനോ ഇല്ലാതെ ഒരു ആനയും..!  

രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഇവരുടെ അപൂര്‍വ ചങ്ങാത്തം. ഉമയും ഭാമയുമാണത്.  ഇതില്‍ ആരാണ് ഉമ ആരാണ്, ഭാമ എന്നല്ലേ.? തിരുവനന്തപുരം കൊഞ്ചിറവിളയിലുള്ള ഉമാമഹേശ്വര മഠത്തിലെ മഹേഷ് കൃഷ്ണന്‍ നമ്പൂതിരിയുടെ ആനയാണ് ഉമാദേവി. മഹേഷിന്റെ ഏക മകളാണ് രണ്ടു വയസുകാരി ഭാമ. കുമളിയില്‍ ആനസവാരിക്ക് നിര്‍ത്തിയിരുന്ന ഉമയെ എട്ടുവര്‍ഷം മുമ്പാണ് മഹേഷ് മഠത്തില്‍ എത്തിക്കുന്നത്. ഭാമ ജനിച്ചതുമുതല്‍ കാണുന്ന ആനച്ചന്തം. ഇരുവരും ഒരു ദിവസം പോലും കാണാതിരിക്കില്ല. നടത്തവും കളിയുമെല്ലാം ഒന്നിച്ച്.

 മുപ്പത്തിനാലുകാരി ഉമ സ്വന്തം കുഞ്ഞിനെ പോലെയാണ് ഭാമയെ നോക്കുന്നത്. അവള്‍ അടുത്തുവരുമ്പോള്‍ അനങ്ങാതെ നില്‍ക്കും. തുമ്പിക്കൈ പോലും അറിയാതെ കുഞ്ഞിന്റെ ദേഹത്ത് തട്ടരുതെന്ന രീതിയില്‍. ഭാമ സംസാരിക്കുമ്പോള്‍ പ്രത്യേക ശബ്ദം ഉണ്ടാക്കി ഉമ മറുപടി പറയും. അത്രമാത്രം കരുതലും സ്‌നേഹവുമാണ് ഉമയ്‌ക്ക് ഭാമയോട്. കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് ഉമ നോക്കുന്നതെന്ന് ഭാമയുടെ അമ്മ ദേവികയും സാക്ഷ്യപ്പെടുത്തുന്നു.  

 ഭാമയ്‌ക്ക് കഴിക്കാന്‍ കൊടുക്കുന്ന പലഹാരങ്ങളില്‍ ഒരു പങ്ക് ഉമയ്‌ക്കുള്ളതാണ്. ക്ഷേത്രങ്ങളില്‍ ആറാട്ടിന് ഉമ പോകാറുണ്ട്. ശംഖുംമുഖം ക്ഷേത്രത്തില്‍ സ്ഥിരമായി തിടമ്പേറ്റുന്നത് ഉമയാണ്. ഇന്നേവരെ കുസൃതി കാട്ടിയിട്ടില്ല ഉമ. ആരോടും ഇണങ്ങുന്ന പ്രകൃതം. പക്ഷേ, ഏറ്റവുമധികം ഇഷ്ടവും കൂട്ടും ഭാമയോടു മാത്രം.

Tags: തിരുവനന്തപുരംaa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.