Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നാടൊന്നാകെ ശുചീകരണ യജ്ഞങ്ങളില്‍ പങ്കാളിയായി

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ തലസ്ഥാന ജില്ലയും ശുചീകരണ യജ്ഞങ്ങളില്‍ പങ്കാളിയായി. ശുചീകരണ ദിനത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും അണിചേര്‍ന്നു. മഴക്കാല രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 11:50 am IST
inThiruvananthapuram

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ തലസ്ഥാന ജില്ലയും ശുചീകരണ യജ്ഞങ്ങളില്‍ പങ്കാളിയായി. ശുചീകരണ ദിനത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും അണിചേര്‍ന്നു. മഴക്കാല രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്തത്.

മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തികളാണ് പല ഇടങ്ങളിലും നടന്നത്. വാര്‍ഡുതല സമിതിയുടെയും യുവജന കൂട്ടായ്‌മകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. ഡെങ്കി, ചിക്കന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയുകയാണ് പ്രധാനലക്ഷ്യം. ജനകീയ പങ്കാളിത്തതോടെയുള്ള സമൂഹ ശുചീകരണത്തിന് പകരം സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തിലെ ശുചീകരണം പലയിടത്തും സ്വകാര്യമായി. ആര്‍എസ്എസ് നെട്ടയം ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നെട്ടയം ജംഗ്ഷനും നെട്ടയം മാര്‍ക്കറ്റും ശുചീകരിച്ചു. നെട്ടയം മാര്‍ക്കറ്റില്‍ അണുനശീകരണ പ്രവര്‍ത്തനവും നടത്തി. ആര്‍എസ്എസ് നഗര്‍ കാര്യവാഹ് അഭിലാഷ്, സഹകാര്യവാഹ് അരുണ്‍, അയ്യപ്പന്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രാന്തസേവാ യജ്ഞത്തിന്റെ ഭാഗമായി മാറനല്ലൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍   ശ്രീസരസ്വതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശുചീകരിച്ചു.

തിരുമല കുന്നപുഴ റിവര്‍വ്യൂ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസരശുചീകരണ യജ്ഞം തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ക്യാമ്പസിന് സമീപം പൊതുസ്ഥലം വൃത്തിയാക്കിക്കൊണ്ടാണ് നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ കെ. ശ്രീകുമാര്‍ തുടക്കമിട്ടത്.ബിഎംഎസ് ശ്രീകണ്‌ഠേശ്വരം, ശംഖുംമുഖം ഉപമേഖലകളുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രി, വലിയതുറ  സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍  ശുചീകരണം നടന്നു. വലിയതുറ സ്‌പെഷ്യാലിറ്റി ആശുപത്രിയിയില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് പുറമെ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍  സോണി തോമസിന്റെ നേതൃത്വത്തില്‍ ആശുപത്രി വികസന സമിതിയംഗങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മധു, വഞ്ചിയൂര്‍ മേഖലാ സെക്രട്ടറി ശക്തി കുമാര്‍ എന്നിവ ഫോര്‍ട്ട് ആശുപത്രിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ബിഎംഎസ് കാരോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാറാടി മേഖലയില്‍  ശുചീകരണം നടത്തി. മേഖലാ സെക്രട്ടറി പി.ജി. അനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭാരവാഹികളായ മാറാടി എ. പ്രേംകുമാര്‍, വെള്ളറാല്‍ ആര്‍. സുനില്‍കുമാര്‍, ചെങ്കവിള ഹരിഹരന്‍, അയിര കെ. ബിജുകുമാര്‍, എറിച്ചെല്ലൂര്‍ പി. മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയി  ശുചീകരണ യജ്ഞം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.  എസ്. സുരേഷും മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്തും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനകര്‍മം നടത്തി. നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി. നായര്‍, ഷിബുരാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, പെരുമ്പഴുതൂര്‍ ഷിബു, മനോജ്, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള എന്‍ജിഒ സംഘ് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മറ്റി നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നടത്തിയ ശുചീകരണ പരിപാടി ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര്‍. ശ്രീകുമാരന്‍, ജില്ലാ പ്രസിഡന്റ് പ്രദീപ് പുള്ളിത്തല, ട്രഷറര്‍ രതീഷ്, ഷിജിഗോവിന്ദ്, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു. യുവമോര്‍ച്ച പെരുംമ്പഴുതൂര്‍ മേഖലാ കമ്മറ്റി ശുചീകരണയജ്ഞം നടത്തി. മാമ്പഴക്കര യൂണിറ്റിന്റെ ശുചീകരണ യജ്ഞം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മാരായമുട്ടം സജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത്ത്‌ലാല്‍, ശ്രീലാല്‍, വിമല്‍, മോഹനന്‍, രാജീകൃഷ്ണ, ശിവകുമാര്‍, അജയന്‍, അനൂപ്, ദിലീപ്, രഞ്ജിത്ത്, ലാല്‍കൃഷ്ണ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.  

കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. രാവിലെ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജീവനക്കാരും പങ്കെടുത്തു. ഡിപ്പോ പരിസരം വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ കെ.വി. ജയപ്രകാശ്, ഉഷാ രാജേഷ്, മുരളി, ഗിരീഷ്‌കുമാര്‍, സുരേഷ്‌കുമാര്‍, വിശ്വംഭരന്‍, ആനന്ദ്, ഹരിപ്രസാദ്, ഉണ്ണികൃഷ്ണന്‍ നായര്‍, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പരിസര ശുചീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, ആരോഗ്യ ലഘുലേഖകളുടെ വിതരണം എന്നിവ സംഘടിപ്പിച്ചു.  പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്‌സ് റോയ് അധ്യക്ഷനായി, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ഗിരി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ശ്രീകണ്ഠന്‍, എ.കെ. ദിനേശ്, ഗ്രന്ഥശാല സെക്രട്ടറി എസ്. രതീഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടന്‍, എ. വിജയകുമാരന്‍ നായര്‍, എ. സന്തോഷ്‌കുമാര്‍, ജ്യോതിഷ് വി., എസ്.പി. സുജിത്ത്, എസ്.എല്‍. ആദര്‍ശ്, അരുണ്യ ബി., അനുരാഗ് എ.ബി., അഭിഷേക് എ., കെ.രാജേന്ദ്രന്‍, സ്റ്റാന്‍ലി, ജീവന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.