Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

സോഹന്‍ റോയ് നിര്‍മ്മിച്ച് വിജേഷ് മണി സംവിധാനം ചെയ്യുന്ന ‘മ്….. ‘ യില്‍ പാടാന്‍ പ്രശസ്ത അമേരിക്കന്‍ ഗായകന്‍ എഡോണ്‍ മൊള

ഗ്രാമി അവാര്‍ഡ് ജേതാക്കളായ കലാകാരന്മാര്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചുവരുന്ന എഡോണിന്റെ സംഗീതം, ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മാരത്തണ്‍, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകള്‍, റേഡിയോ സ്‌റ്റേഷനുകള്‍ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 02:49 pm IST
inHollywood

തിരുവനന്തപുരം:ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അമേരിക്കന്‍ സംഗീതജ്ഞന്‍ എഡോണ്‍ മൊള, ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍, ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്‍ റോയ് നിര്‍മ്മിച്ച് വിജേഷ് മണി സംവിധാനം ചെയ്യുന്ന ‘മ്….. ‘ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു.എഡോണ്‍ മൊള ഗാനങ്ങളെഴുതി പാടും

ഗ്രാമി അവാര്‍ഡ് ജേതാക്കളായ കലാകാരന്മാര്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചുവരുന്ന എഡോണിന്റെ   സംഗീതം, ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മാരത്തണ്‍, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകള്‍, റേഡിയോ സ്‌റ്റേഷനുകള്‍ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആല്‍ബം ‘അലോണ്‍’ 4 മാസത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളില്‍ എത്തിയിരുന്നു . ആദ്യമായാണ് എഡോണ്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ജുബൈര്‍ മുഹമ്മദ് ആണ് ഈ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

 സോഹന്‍ റോയ് 

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സിനിമയാണ് ‘ മ്….. ‘. ചിത്രം മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട എഡോണ്‍, സിനിമയുടെ ഭാഗമാകാന്‍ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. മെയ് മാസത്തില്‍ വിദേശരാജ്യങ്ങളില്‍ വച്ച് ആദ്യ ഷെഡ്യൂളുകള്‍ ചിത്രീകരിക്കുവാന്‍ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ലൊക്കേഷനുകള്‍ മാറ്റുകയായിരുന്നു.

ചലചിത്ര മേഖലയില്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മാര്‍ച്ച് 10ന് ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തിരുന്നു.

വിജീഷ് മണി,എഡോണ്‍ മൊള

അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാക്കാരന്‍മാരും ഭാഗമാവുമെന്ന് സംവിധായകന്‍ പറഞ്ഞു. ഡാം 999 പോലൊരു അന്തര്‍ദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹന്‍ റോയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഏറ്റവും വേഗത്തില്‍ തിരക്കഥ എഴുതി തിയ്യറ്റര്‍ പ്രദര്‍ശിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ്, ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ, നിരവധി ദേശീയ, പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം.

ഡാം 999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും, നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഹന്‍ റോയ്.

Tags: 'മ്..... 'വിജേഷ് മണിഎഡോണ്‍ മൊളസോഹന്‍ റോയ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഐഎം വിജയന്‍ നായകനായ ‘മ്…..’ കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍

Entertainment

അനാരോഗ്യകരമായ രാഷ്‌ട്രീയ കളി; കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയം അടച്ചുപൂട്ടേണ്ടിവരുമെന്ന് സോഹന്‍ റോയി; ഏരീസ്പ്ലെക്സിനായി കൈകോര്‍ത്ത് അനന്തപുരി

Kerala

ആംഗ്യഭാഷയില്‍ ബധിര, മൂക കലാകാരന്മാര്‍ മാത്രം അഭിനയിക്കുന്ന സിനിമ; പുതിയ ചരിത്രം സൃഷ്ടിക്കാന്‍ വിജീഷ് മണി

New Release

‘മ് മ് മ് ‘ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ; കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐ എം വിജയന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.