Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കുവൈറ്റില്‍ 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 851 പേര്‍ക്ക് കൊറോണ; മൂന്ന് മലയാളിയടക്കം ഏഴ് പേര്‍ മരിച്ചു; ചികിത്സയിലുള്ളത് 15,445 പേര്‍; കടുത്ത ജാഗ്രത

1230 പേര്‍ വൈറസ് രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 11,386 ആയി. ഒരു ദിവസം ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ആദ്യമായാണ്. ഇതുവരെ 27,043 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 15,445 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 11:50 pm IST
inGulf

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കൊറോണ കാരണം രണ്ടുപേരും മറ്റൊരാള്‍ ഹൃദയാഘാതത്തിലുമാണ് മരിച്ചത്. പത്തനംതിട്ട വല്ലന സ്വദേശി പവിത്രന്‍ ദാമോദരന്‍ ഇന്നലെ രാത്രിയാണ് മരണമടഞ്ഞത്. 52 വയസുകാരനായ ഇദ്ദേഹം കൊറോണ ബാധയെ തുടര്‍ന്ന് ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കണ്ണൂര്‍ കതിരൂര്‍ തോട മുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) യാണ് മരിച്ച രണ്ടാമത്തെ മലയാളി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലു ദിവസം മുമ്പ് ഫര്‍വ്വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു പരിശോധനയില്‍ കൊറോണ ബാധയേറ്റതായി കണ്ടെത്തിയിരുന്നു.

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍ തുരുത്തി സ്വദേശി തൈലകണ്ടി പുരയില്‍ റാഷിദ് മരിച്ചത് ഹൃദയാഘാതം മൂലമാണ്. 40 വയസായിരുന്നു. അതേസമയം, കുവൈറ്റില്‍ 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 851 പേര്‍ക്ക്  പുതുതായി കൊറോണ സ്ഥിരീകരിച്ചു. 1230 പേര്‍ വൈറസ് രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 11,386 ആയി. ഒരു ദിവസം ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ആദ്യമായാണ്.  ഇതുവരെ 27,043 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 15,445 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Tags: കുവൈത്ത്Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.