Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികം: ബിജെപി ഗൃഹസമ്പര്‍ക്കം തുടങ്ങി

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവനും പ്രമുഖചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനെ സന്ദര്‍ശിച്ചുകൊണ്ടാണ് ഗൃഹ സമ്പര്‍ക്കത്തിന് തുടക്കം കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 10:11 am IST
in Kozhikode
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന് തുടക്കമിട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവനും ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനെ സന്ദര്‍ശിച്ചപ്പോള്‍

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന് തുടക്കമിട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവനും ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനെ സന്ദര്‍ശിച്ചപ്പോള്‍

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന് ജില്ലയില്‍ തുടക്കമായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവനും പ്രമുഖചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനെ സന്ദര്‍ശിച്ചുകൊണ്ടാണ് ഗൃഹ സമ്പര്‍ക്കത്തിന് തുടക്കം കുറിച്ചത്.  

ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്  ഒരുമാസക്കാലം ജില്ലയില്‍ കോവിഡ് സേവന പ്രവര്‍ത്തനങ്ങളോടൊപ്പം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കോവിഡ് പാക്കേജ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ നയപരിപാടികളെ സംബന്ധിച്ച ലഘുലേഖയും രണ്ടാംഘട്ടം പ്രധാനമന്ത്രിയുടെ സന്ദേശവും വീടുകളിലെത്തിക്കാനാണ് പരിപാടി. കണ്ടെയ്ന്‍മെന്റ് സോണ്‍, ക്വാറന്റൈന്‍ സെന്ററുകള്‍, പൊതുസ്ഥലങ്ങള്‍ എന്നീ മേഖലകള്‍ ഒഴിവാക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, ഉജ്ജ്വല്‍ യോജന തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ലഭിച്ച ഗുണഭോക്താക്കളുമായി സംവദിക്കും. മോര്‍ച്ചകള്‍ അതാത് മേഖലകളില്‍ വാര്‍ഷിക സന്ദേശം എത്തിക്കും. പൊതുജനങ്ങളുമായി സംവദിക്കാന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സമ്പര്‍ക്കവും, വെര്‍ച്വല്‍ കോണ്‍ഫറന്‍സും

പ്രയോജനപ്പെടുത്തുമെന്നും സജീവന്‍ പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ.വി. സുധീര്‍, ഇ. പ്രശാന്ത്കുമാര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു എന്നിവരും പങ്കെടുത്തു.

Tags: modibjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.