Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്‌കൂള്‍ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരച്ചത് വിവാദമായി

സിമന്റ് തേച്ച് ആവശ്യത്തിന് വെള്ളം നനയ്‌ക്കുന്നതിന് മുമ്പായി പെയിന്റ് ചെയ്യുന്നതിലൂടെ മതിലിന് ബലക്ഷയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം പിടിഎ കമ്മിറ്റിയും അധ്യാപകരും അറിയിച്ചെങ്കിലും ഇത് ഗൗനിക്കാതെയാണ് പെയിന്റടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 10:21 am IST
inKasargod
നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സ്‌കൂള്‍ ചുറ്റുമതിലില്‍ വരച്ച വിവാദമായ കാര്‍ട്ടൂണ്‍

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സ്‌കൂള്‍ ചുറ്റുമതിലില്‍ വരച്ച വിവാദമായ കാര്‍ട്ടൂണ്‍

കാസര്‍കോട്: സ്‌കൂള്‍ ചുറ്റുമതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പെയിന്റടിച്ച് കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരച്ചത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് പിടിഎ കമ്മറ്റി ഡിഡിഇ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. കാസര്‍കോട് ഗവ. യുപി സ്‌കൂളിലാണ് ചുറ്റുമതില്‍ നിര്‍മാണം നടന്നു വരുന്നത്. ഇതിന്റെ തേപ്പുപണി പുരോഗമിക്കുന്നതിനിടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജീവനക്കാരെത്തി കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരയ്‌ക്കാനായി മതിലില്‍ പെയിന്റടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

സിമന്റ് തേച്ച് ആവശ്യത്തിന് വെള്ളം നനയ്‌ക്കുന്നതിന് മുമ്പായി പെയിന്റ് ചെയ്യുന്നതിലൂടെ മതിലിന് ബലക്ഷയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം പിടിഎ കമ്മിറ്റിയും അധ്യാപകരും അറിയിച്ചെങ്കിലും ഇത് ഗൗനിക്കാതെയാണ് പെയിന്റടിക്കുന്നത്. വെള്ളം നനയ്‌ക്കേണ്ടതിന്റെ ഗൗരവം കരാറുകാരനും ഇവരെ ബോധ്യപ്പെടുത്തിയതാണ്. ഒരാഴ്ച നനച്ചതിന് ശേഷം കാര്‍ട്ടൂണ്‍ വരയ്‌ക്കാമെന്ന് പിടിഎ കമ്മിറ്റി ഇവരെ അറിയിച്ചതുമാണ്. ഇതും അവഗണിക്കുകയാണുണ്ടായത്. വ്യാഴാഴ്ച സിമന്റ് തേച്ച ഭാഗത്തും ചിതം വരയ്‌ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ പിടിഎയുടെയും അധ്യാപകരുടെയും നിര്‍ദേശം അവഗണിച്ച് കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നതിനെ തുടര്‍ന്ന് മതിലിന് എന്തെങ്കിലും കേടുപാടുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പിടിഎയ്‌ക്കോ അധ്യാപകര്‍ക്കോ ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ചാണ് ഡിഡിഇക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. 

ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും പിടിഎ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിനെ പ്രീതിപ്പെടുത്താനും ജില്ലാ ഭരണകൂടത്തിന് ആളാകാനുമാണ് എതിര്‍പ്പുകള്‍ മറികടന്ന് ചിത്രരചന നടത്തിയതെന്നാണ് ആക്ഷേപം. അതേസമയം മതിലില്‍ വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു നാടിന് സമര്‍പ്പിക്കുകയും ചെയ്തു.
 

Tags: kasargodcovidCoronaകാര്‍ട്ടൂണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.