Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ബഹിരാകാശ കുതിപ്പ്: ഗവേഷണം പുതിയ ഉയരങ്ങളിലേക്ക്

• ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ ' മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം)' മാര്‍ഷ്യന്‍ ഭ്രമണപഥത്തില്‍ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചു.

വിഷ്ണു കൊല്ലയില്‍byവിഷ്ണു കൊല്ലയില്‍
May 30, 2020, 09:51 am IST
inSpecial Article

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) 6  വിക്ഷേപണ വാഹന ദൗത്യങ്ങളും ഏഴ് ഉപഗ്രഹ ദൗത്യങ്ങളുമായി 13 ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ച വര്‍ഷമാണ് 2019. ഏഴ് രാജ്യങ്ങളില്‍ നിന്നായി 50 വിദേശ ഉപഗ്രഹങ്ങള്‍ ഈ വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിച്ചു. ചാന്ദ്ര പര്യവേഷണ പദ്ധതിയായ ചന്ദ്രയാനും  മനുഷ്യരെ ബഹിരാകാശത്തേയ്‌ക്ക് അയയ്‌ക്കുന്ന ഗഗന്‍യാന്‍ പദ്ധതിയും വളരെ വിജയകരമായി പുരോഗമിയ്‌ക്കുന്നു.  

• ശ്രീഹരിക്കോട്ടയില്‍ നിന്ന് ജനുവരി 24ന് മൈക്രോസാറ്റ്- ആര്‍, കലാംസാറ്റ്- വി2 എന്നിവ പിഎസ്എല്‍വി-സി44യിലും ഏപ്രില്‍ ഒന്നിന് എമിസാറ്റ് പിഎസ്എല്‍വി- സി45ലും, മെയ് 22ന് റിസാറ്റ് 2ബി റഡാര്‍ ചിത്ര ഭൗമ നിരീക്ഷണ ഉപഗ്രഹം പിഎസ്എല്‍വി സി46ലും, നവംബര്‍ 27ന് കാര്‍ട്ടോസാറ്റ് 3  പിഎസ്എല്‍വി സി47 മുഖേനയും, ഡിസംബര്‍ 11ന് റിസാറ്റ് 2ബിആര്‍1 റഡാര്‍ ചിത്ര ഭൗമ നിരീക്ഷണ ഉപഗ്രഹവും ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.

• ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം, ജിഎസ്എല്‍വി എംകെ 3 എം1 വിക്ഷേപണം ജൂലൈ 22ന് വിജയകരമായി പൂര്‍ത്തീകരിച്ചു. നാല് ടണ്‍ ഭാരം വരുന്ന ഉപഗ്രഹം ജിയോസിംക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റി(ജിറ്റിഒ)ല്‍ എത്തിക്കാന്‍ ഈ വിക്ഷേപണ വാഹനം പര്യാപ്തമാണ്. ഈ ദൗത്യം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ വാഹനത്തെ അതിന്റെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിച്ചു.

• ഇന്ത്യയുടെ  ആദ്യ ഗ്രഹാന്തര ദൗത്യമായ ‘ മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം)’ മാര്‍ഷ്യന്‍ ഭ്രമണപഥത്തില്‍ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചു.  

• സെപ്റ്റംബറില്‍ ഇന്ത്യയുടെ ആദ്യത്തെ ബഹുതല തരംഗദൈര്‍ഘ്യ ബഹിരാകാശ നിരീക്ഷിണി അസ്ട്രോസാറ്റ് ഭ്രമണപഥത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കി.  24 രാജ്യങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 900 ഉപയോക്താക്കളാണ് അസ്ട്രോസാറ്റിന് ഉള്ളത്.  

• പൂര്‍ണമായും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) ബംഗളൂരില്‍ മാര്‍ച്ച് 6നു പ്രവര്‍ത്തനം തുടങ്ങി

• ബഹിരാകാശത്തേയ്‌ക്ക് മനുഷ്യരെ അയയ്‌ക്കുന്ന ഗംഗന്‍യാന്‍ പദ്ധതിയുടെ കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. യ്‌ക്ക് കീഴില്‍ ഹ്യൂമന്‍ സ്പെയ്സ് ഫ്ളൈറ്റ് സെന്ററിന് (എച്ച്.എസ്.എഫ്.സി.) രൂപം നല്‍കി.

• ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ലിഥ്വിയം- ഇയോണ്‍ സാങ്കേതികവിദ്യാ കൈമാറ്റം സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന നേട്ടം.

• ബഹിരാകാശ ഗവേഷണം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗുവാഹത്തി ഐഐടിയിലും ഡല്‍ഹി ഐഐടിയിലും ബഹിരാകാശ സാങ്കേതികവിദ്യാ സെല്ലുകള്‍ തുടങ്ങി.  

• സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ദേശീയ നയത്തിന്റെ മാതൃകയില്‍ ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും സംബന്ധിച്ച ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് ട്രിച്ചി എന്‍ഐടിയിലും ജലന്ധര്‍ എന്‍ഐടിയിലും ബഹിരാകാശ സാങ്കേതികവിദ്യാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

• ഫ്രഞ്ച് ഗയാനയിലെ കൗരുവില്‍ നിന്ന് ഫെബ്രുവരി 6ന് ജി സാറ്റ് 31 വാര്‍ത്താവിനിമയ ഉപഗ്രഹം ഏരിയന്‍ സ്പേസ് റോക്കറ്റില്‍ വിജയകരമായി

• ഇന്ത്യയുടെ അതിനൂതന വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-30 ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.

Tags: modi governmentscientistരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.