Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാവിയുടെ വ്യവസായ വളര്‍ച്ച സ്വകാര്യമേഖലക്കൊപ്പം; കയറ്റുമതിക്കാര്‍ മത്സരസ്വഭാവത്തോടെ ലോകത്തിന് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കണം- പീയൂഷ് ഗോയല്‍

വ്യവസായമേഖലയുടയും രാജ്യത്തിന്റെയും നേട്ടത്തിനായി ആവശ്യമായ നടപടിയെടുക്കുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 08:27 pm IST
inIndia

ന്യൂദല്‍ഹി:ഭാവിയുടെ വ്യവസായ വളര്‍ച്ച സ്വകാര്യമേഖലക്കൊപ്പമാണെന്നും സര്‍ക്കാരിന് കുറഞ്ഞ പങ്ക് മാത്രമേ വഹിക്കാനുള്ളൂവെന്നും കേന്ദ്ര വാണിജ്യ വ്യവസായ, റെയില്‍വേ മന്ത്രി  പീയൂഷ് ഗോയല്‍.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച കയറ്റുമതി സംബന്ധിച്ച ഡിജിറ്റല്‍ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മൂന്ന് പ്രധാന വഴികളും മന്ത്രി വ്യക്തമാക്കി: ഉല്‍പ്പാദനം പുനരുജ്ജീവിപ്പിക്കുക, കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കുക, പുതിയതും സ്വീകാര്യവുമായ വിപണികള്‍ കണ്ടെത്തുക. വാഹനമേഖല, ഫര്‍ണിച്ചര്‍, എയര്‍കണ്ടീഷണറുകള്‍, എന്നിവയില്‍ തദ്ദേശീയ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യക്ക് വലിയ അവസരമുണ്ട്. ഐടി അനുബന്ധ സേവനത്തില്‍ ലോകം ഇന്ത്യന്‍ വൈദഗ്ധ്യം തിരിച്ചറിയുന്നു. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 500 ബില്യണ്‍ ഡോളര്‍ കയറ്റുമതി ലക്ഷ്യമിടാന്‍ നാസ്‌കോമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

125 വര്‍ഷം പൂര്‍ത്തിയാക്കിയതിനും ഗ്ലോബല്‍ വാല്യൂ ചെയിനുകളുമായി (ജിവിസി) യോജിച്ച് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യസംഘം (ടാസ്‌ക് ഫോഴ്‌സ്) ആരംഭിച്ചതിനും ഗോയല്‍ സിഐഐയെ അഭിനന്ദിച്ചു. ദൗത്യസംഘവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍പ്രതിജ്ഞാബദ്ധമാണെന്നും വ്യവസായമേഖലയുടയും രാജ്യത്തിന്റെയും നേട്ടത്തിനായി ആവശ്യമായ നടപടിയെടുക്കുമെന്നും  പിയൂഷ് ഗോയല്‍ വ്യക്തമാക്കി

Tags: വ്യവസായ സ്ഥാപനങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുക്കം തലശേരി നഗരസഭ മുട്ടുമടക്കി; വ്യവസായ സ്ഥാപനം തുറന്നു കൊടുത്തു, സിപിഎം നേതാക്കൾ രാജ് കബീറിനെ കണ്ടു

Kerala

വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തോട്ടം മേഖലയ്‌ക്കും; പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഉടന്‍

Kerala

വ്യവസായ പാര്‍ക്കുകളില്‍ പുതിയ ഏകജാലക ബോര്‍ഡ് കൂടി രൂപീകരിക്കും: നിലവില്‍ തിതല ഏകജാലക ബോര്‍ഡ് സംവിധാനം ഉണ്ട്

Main Article

വിവാദം വളരും; വ്യവസായം തകരും

Kerala

ഇന്ത്യന്‍ കോഫി ഹൗസ് പിടിക്കാന്‍ സിപിഎം ചാവേറായ വ്യവസായ വികസന ഓഫിസര്‍ ബിന്ദുവിന് ഇനി ജയില്‍ ‘ബോണ്ട’ തിന്നാം

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.