Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

നിഖില്‍ രാഘവിന് 2020 പ്രസിഡന്റ് ഇനവേഷന്‍ അവാര്‍ഡ്

വാര്‍ട്ടണ്‍ സ്കൂള്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്റ് അപ്ലൈഡ് സയന്‍സ് ആന്റ് ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് ഡിസിഷ്യന്‍സ് തുടങ്ങിയ ജെറോം ഫിഷര്‍ പ്രോഗാമില്‍ വിദ്യാര്‍ഥിയാണ് നിഖില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 04:17 pm IST
in US

പെന്‍സില്‍വാനിയ : ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ സീനിയര്‍ വിദ്യാര്‍ഥി നിഖില്‍ രാഘവ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ 2020 പ്രസിഡന്റ് ഇനവേഷന്‍ അവാര്‍ഡിന് അര്‍ഹനായി. 100,000 ഡോളറിന്റെ അവാര്‍ഡും 50,000 ഡോളറിന്റെ ലിവിങ്ങ് സ്‌റ്റൈഫന്റുമാണ് നിഖിലിന് സമ്മാന തുകയായി ലഭിക്കുക.

വാര്‍ട്ടണ്‍ സ്കൂള്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്റ് അപ്ലൈഡ് സയന്‍സ് ആന്റ് ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് ഡിസിഷ്യന്‍സ് തുടങ്ങിയ ജെറോം ഫിഷര്‍ പ്രോഗാമില്‍ വിദ്യാര്‍ഥിയാണ് നിഖില്‍. 2016 ല്‍ ഗുട്ടമാനാണ് ഈ അവാര്‍ഡ് സ്ഥാപിച്ചത്. ആഗോളതലത്തില്‍ സമൂല മാറ്റം വരുത്തുവാന്‍ ഉതകുന്ന ഗവേഷണങ്ങള്‍ നടത്തുന്ന പെന്‍സില്‍വാനിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അവാര്‍ഡ് കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്റര്‍നെറ്റ് കണക്റ്റഡ് കംപ്യൂട്ടര്‍, വെബ് ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ കണ്‍ട്രോള്‍ഡ് മാനുഫാക്ചറിങ് തുടങ്ങിയ വിഷയങ്ങള്‍ അപഗ്രഥിച്ചു ലോകത്തിനു പകരാമാകുന്ന മാറ്റങ്ങള്‍ കൈവരിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ പ്രസ് റീലിസില്‍ നിഖില്‍ പറയുന്നു.

2019 ല്‍ ഇന്‍വെന്റ് തഥദ എന്ന പ്രോജക്റ്റിന് തുടക്കം കുറിച്ചതായും അടുത്ത വര്‍ഷം കൂടുതല്‍ സീനിയര്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പ്രോജക്റ്റ് ഡെവലപ്പ് ചെയ്യുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ വിദ്യാര്‍ഥിയായ നിഖില്‍ പറഞ്ഞു.

Tags: അവാർഡ്Nikhil Raghav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.