Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുതുതലമുറ ബാങ്കുകള്‍ മൊറോട്ടോറിയം അവഗണിക്കുന്നു, മൈക്രോ ഫിനാന്‍സ് വായ്‌പകളെടുത്തവരെ ഭീഷണിപ്പെടുത്തുന്നു

മൊറോട്ടോറിയം കാലാവധി നിലനില്‍ക്കേ, മൈക്രോഫിനാന്‍സ് സംരംഭങ്ങളില്‍ നിന്നു പണം വായ്‌പ എടുത്തവര്‍ക്ക് തിരിച്ചടവ് ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചുതുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:31 am IST
inAlappuzha
bank

bank

ആലപ്പുഴ: പുതുതലമുറ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കോവിഡ് പശ്ചാത്തലത്തില്‍ വായ്‌പ തിരിച്ചടവിന് ഇളവു നല്‍കുന്നില്ല.  മൈക്രോ ഫിനാന്‍സ് വായ്‌പകളെടുത്ത സ്ത്രീകളടക്കമുള്ളവരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.

മൊറോട്ടോറിയം കാലാവധി നിലനില്‍ക്കേ, മൈക്രോഫിനാന്‍സ് സംരംഭങ്ങളില്‍ നിന്നു പണം വായ്‌പ എടുത്തവര്‍ക്ക് തിരിച്ചടവ് ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചുതുടങ്ങി. അയല്‍ക്കൂട്ടം, കുടുംബശ്രീ സംവിധാനങ്ങള്‍ മുഖേന പരസ്പര ജാമ്യത്തിലാണ് പുതുതലമുറ ബാങ്കുകള്‍ ഉള്‍പ്പെടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വായ്‌പ നല്‍കിയിരിക്കുന്നത്. 10 മുതല്‍ 20 പേര്‍ വരെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്‌പ അനുവദിച്ചിരുന്നത്. ആഴ്ച, മാസത്തവണകളായാണ് തിരിച്ചടവ്. ഒരാള്‍ തിരിച്ചടവ് മുടക്കിയാല്‍ ഗ്രൂപ്പിന്റെ മൊത്തം തിരിച്ചടവ് മുടങ്ങും.

എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഒന്നും തന്നെ ഇത്തരം സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് പരാതി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് മൈക്രോ ഫിനാന്‍സ് വായ്‌പയെടുക്കുന്നവരില്‍ ഭൂരിഭാഗവും. കുറഞ്ഞ വേതനത്തില്‍ വിവിധ തൊഴില്‍ ചെയ്യുന്ന ഇവര്‍ കോവിഡ് മൂലം ജോലിയില്ലാതായതോടെ വല്ലാതെ ബുദ്ധിമുട്ടുകയാണ്. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പിഴപ്പലിശയാണ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. വായ്‌പ ഗന്ധുക്കളായി അടയ്‌ക്കാന്‍ ഫോണിലൂടെയും കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.

Tags: ബാങ്ക്moratorium
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

Business

പൊതുമേഖലാ ബാങ്കുകള്‍ വന്‍ ലാഭത്തില്‍; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

Business

“ഇന്ത്യയുടെ അതിജീവന ശേഷി അപാരം; ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അതിഗംഭീരം”-ദീപക് പരേഖ്; ഇനി എച്ച് ഡിഎഫ് സി ലോകത്തിലെ നാലാമത്തെ ബാങ്ക്

Palakkad

നെല്ല് സംഭരണ തുക; ബാങ്കിലെ കാലതാമസം ഒഴിവാക്കാന്‍ അജണ്ട തയ്യാറാക്കണം

Alappuzha

ആലപ്പുഴ ജില്ലയിൽ ബാങ്കുകള്‍ 17,120 കോടി വായ്‌പ നല്‍കി;അവസാന പാദത്തില്‍ വിതരണം ചെയ്തത് 4108 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.