Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് മിനിട്ടിനുള്ളില്‍ ബെവ്ക്യൂ ഡൗണ്‍ ലോഡ് ചെയ്തത് ഇരുപതിനായിരം പേര്‍; ഇന്ന് മദ്യം ബുക്ക് ചെയ്തവരുടെ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങാനായി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ലഭിച്ചത് ഇന്നത്തേയ്‌ക്കുള്ള ടോക്കണുകളാണ്. അവയൊന്നും സാധുവല്ലെന്നും കമ്പനി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പ്ലേസ്റ്റോറില്‍ ഏതാനും മിനിട്ടുകള്‍ മാത്രമാണ് ബെവ്ക്യൂ ആപ്പ് ഇന്ന് ഡൗണ്‍ലോഡ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 03:55 pm IST
in Kerala

തിരുവനന്തപുരം : ബെവ്ക്യു ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ രണ്ട് മിനിട്ടിനുള്ളില്‍ ഡൗണ്‍ ലോഡ് ചെയ്തത് ഇരുപതനായിരത്തോളം ആളുകള്‍. അപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമാണെന്നും നിര്‍മാതാക്കളായ ഫെയര്‍ കോഡ് കമ്പനി അറിയിച്ചു. ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് നിരവധി പേര്‍ ബുക്ക് ചെയ്‌തെങ്കിലും ആ ഓര്‍ഡറുകളൊന്നും സ്വീകരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു,  

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങാനായി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ലഭിച്ചത് ഇന്നത്തേയ്‌ക്കുള്ള ടോക്കണുകളാണ്. അവയൊന്നും സാധുവല്ലെന്നും കമ്പനി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പ്ലേസ്റ്റോറില്‍ ഏതാനും മിനിട്ടുകള്‍ മാത്രമാണ് ബെവ്ക്യൂ ആപ്പ് ഇന്ന് ഡൗണ്‍ലോഡ് ചെയ്തത്. ബീറ്റാ ആപ്പ് ഇപ്പോഴും പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല.

ഒരേസമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് സജ്ജമാക്കിയത്. വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിക്കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗവും മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ അനുമതി നല്‍കി. സംസ്ഥാനത്തെ 303 ബെവ്‌കോ- കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളുടേയും ആപ്പില്‍ ലഭ്യമാണ്.

പിന്‍കോഡ് വഴി ഉപഭോക്താവിന് അടുത്തുള്ള മദ്യവില്‍പ്പനശാലയില്‍ പ്രവേശിക്കാനുള്ള ടോക്കണ്‍ ആപ്പിലൂടെ ലഭിക്കും. ഇതുമായി മദ്യവില്‍പ്പനശാലയിലെത്തി മദ്യം വാങ്ങാവുന്നതാണ്.  

Tags: liquorbeveragesബെവ്‌കോബെവ്ക്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.