Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്നാനിയിൽ വൻ ആയുധശേഖരം, കലുങ്കിനടിയിൽ നിന്നും കണ്ടെത്തിയത് 14 വടിവാളുകൾ

കലുങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ആയുധ ശേഖരം കണ്ടെത്തിയത്. ഇവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 03:55 pm IST
in Kerala

മലപ്പുറം: പൊന്നാനി കോട്ടത്തറയിൽ വൻ ആയുധശേഖരം കണ്ടെത്തി. തലപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍ നിന്ന് 14 വടിവാളുകളാണ് കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നത്. തുരുമ്പ് പിടിച്ച്‌ ദ്രവിച്ച്‌ തുടങ്ങിയവയാണ് കണ്ടെത്തിയ വാളുകള്‍.

കലുങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ആയുധ ശേഖരം കണ്ടെത്തിയത്. ഇവർ വിവരം പോലീസിനെ  അറിയിക്കുകയായിരുന്നു. നേരത്തെ ഈ മേഖലയില്‍ ചെറിയ രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. ഇതിെന്റ ഭാഗമായി ആരെങ്കിലും ആയുധങ്ങള്‍ ഒളിപ്പിച്ച്‌ വച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.  ആയുധങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.  

സംഭവത്തെ കുറിച്ച്‌ അന്വേഷണം തുടങ്ങിയെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും പൊന്നാനി പോലീസ് അറിയിച്ചു. 

Tags: PonnaniWeapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

World

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ, ആയുധങ്ങള്‍ സമ്മാനിക്കുക സര്‍വനാശവും മരണവും വേദനയും മാത്രം

Kerala

പൊന്നാനിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഡിവൈഎഫ്ഐയുടെ ഓഫീസ് ഡിവൈഎഫ്ഐ തന്നെ അടിച്ചു തകർത്തു

യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)
World

യുഎസ് യുദ്ധതന്ത്രത്തിന് മുന്‍പില്‍ റഷ്യയുടെ എസ് 300 സുല്ലിട്ടതെങ്ങിനെ? വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ മറയാക്കിയുള്ള യുഎസ് തന്ത്രത്തിന് കയ്യടി

Kerala

സൗഹൃദം സ്ഥാപിച്ച് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; ഹണി ട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.