Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശരീരത്തിനു പരിമതികളുണ്ട്, പക്ഷേ മനസിന് ഇല്ലല്ലോ; ജോര്‍ദാനില്‍ നിന്നു തിരിച്ചെത്തിയ ശേഷമുള്ള ശരീരത്തിന്റെ ചിത്രം പുറത്തുവിട്ട് പൃഥ്വരാജ്

ഇതാ ഇപ്പോള്‍ മുപ്പതുകിലോയിലേറെ ഭാരം കുറച്ച തന്റെ ശരീരത്തിന്റെ ചിത്രം കൂടി താരം പുറത്തുവിട്ടു. ശരീരം മെലിഞ്ഞെങ്കിലും സിക്‌സ് പാക്ക് നിലനില്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ചിത്രത്തില്‍ വ്യക്തമാണ്. ഭാരം കുറടച്ചതിനാല്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വിധം വളരെ അധികം കുറഞ്ഞെന്നും പൃഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 02:11 pm IST
inEntertainment

തിരുവനന്തപുരം: അമ്പതുദിവസത്തിലേറെയായി ജോര്‍ദാനില്‍ കുടങ്ങിയ ശേഷം നടന്‍ പൃഥിരാജ് തിരിച്ചു കേരളത്തില്‍ എത്തിയത് ദിവസങ്ങള്‍ മുന്‍പാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവതം ചിത്രത്തിനായി ഷൂട്ടിങ്ങിനു പോയി ആണ് സംഘം ജോര്‍ദാനില്‍ കുടങ്ങിയത്.  

തിരികെ കൊച്ചിയിലെത്തിയ സിനിമാസംഘത്തിന് 14 ദിവസത്തെ ക്വാറന്റൈന്‍ ഉണ്ട്ായിരുന്നു. ചിത്രീകരണത്തിനിടെ കൈയ്‌ക്ക് പരുക്കേറ്റ ബ്ലെസി തിരുവല്ലയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യത്തിലാണു കഴിയുന്നത്. പൃഥ്വിരാജിന്റെ താല്‍പര്യപ്രകാരം ഒരു മിനി ജിം കൂടി ഒരുക്കി നല്‍കിയിരിന്നു ഹോട്ടല്‍ അധികൃതര്‍. ഇതിന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു പൃഥി.  ‘ശരീരഭംഗി തിരികെ നേടിയെടുക്കണമെന്ന് അതിയായ ആഗ്രഹമുള്ളപ്പോള്‍ നിങ്ങള്‍ എത്തുംമുന്‍പേ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒരു മിനി ജിം ഒരുങ്ങിയിരിക്കും’,ഡംബല്‍സ് ഉള്‍പ്പെടെയുള്ള വ്യായാമോപകരണങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുമുണ്ടായിരുന്നു പൃഥ്വിരാജ്.  

ഇതാ ഇപ്പോള്‍  മുപ്പതുകിലോയിലേറെ ഭാരം കുറച്ച തന്റെ ശരീരത്തിന്റെ ചിത്രം കൂടി താരം പുറത്തുവിട്ടു. ശരീരം മെലിഞ്ഞെങ്കിലും സിക്‌സ് പാക്ക് നിലനില്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ചിത്രത്തില്‍ വ്യക്തമാണ്. ഭാരം കുറടച്ചതിനാല്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വിധം വളരെ അധികം കുറഞ്ഞെന്നും പൃഥി.  

ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് പൃഥ്വിരാജ് മുപ്പത് കിലോയോളം ഭാരം കുറച്ചത്.  ജോര്‍ദ്ദാനിലെ വാദി റം മരുഭൂമിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ചിത്രത്തിന് ജോര്‍ദ്ദാനില്‍ ഇനിയും ചില ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്. സഹാറ മരുഭൂമിയാണ് മറ്റൊരു ലൊക്കേഷന്‍.

Tags: പൃഥ്വിരാജ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധൂമം ഇന്നുമുതൽ തിയേറ്ററിൽ

Kerala

ഒരുതരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല;25 കോടി പിഴ അടച്ചെന്ന് വാര്‍ത്തകൊടുത്ത മാധ്യമത്തിനെതിരേ ശക്തമായ നിയമനടപടി ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ്

Mollywood

ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി

New Release

പൃഥ്വിരാജ്, ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ ട്രൈലെറിന് ലഭിക്കുന്നത് മികച്ച പ്രതികരണം; സിനിമ തിയറ്ററുകളില്‍ എത്തുക ക്രിസ്തുമസിന്

Entertainment

അയ്യപ്പനും കോശിയും തമിഴില്‍; ബിജുമേനോന്‍-പൃഥ്വിരാജ് റോളുകള്‍ ചെയ്യുന്നത് വിക്രമും മാധവനും

പുതിയ വാര്‍ത്തകള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.