Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തോട് കൈയേറി അനധികൃത ഭിത്തി നിര്‍മ്മാണം

വാഴത്തോപ്പ് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പേപ്പാറ- മുക്കണ്ണന്‍കുട്ടി തോട് കൈയേറിയാണ് കോണ്‍ക്രീറ്റ് ഭിത്തി കെട്ടുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടം സംരക്ഷിക്കാനെന്ന വ്യാജേനെ ചില പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് നിര്‍മ്മാണം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 08:41 am IST
inIdukki
വാഴത്തോപ്പ് പേപ്പാറയില്‍ സ്വകാര്യ വ്യക്തി തോട് കൈയേറി നടത്തുന്ന നിര്‍മ്മാണം

വാഴത്തോപ്പ് പേപ്പാറയില്‍ സ്വകാര്യ വ്യക്തി തോട് കൈയേറി നടത്തുന്ന നിര്‍മ്മാണം

ചെറുതോണി: ലോക്ക് ഡൗണിന്റെ മറവില്‍ തോട് കൈയേറി അനധികൃത നിര്‍മ്മാണം. വാഴത്തോപ്പ് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പേപ്പാറ- മുക്കണ്ണന്‍കുട്ടി തോട് കൈയേറിയാണ് കോണ്‍ക്രീറ്റ് ഭിത്തി കെട്ടുന്നത്.  

സ്വകാര്യ വ്യക്തിയുടെ പുരയിടം സംരക്ഷിക്കാനെന്ന വ്യാജേനെ ചില പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് നിര്‍മ്മാണം നടക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തില്‍ ചിലര്‍ വിവരം ധരിപ്പിച്ചെങ്കിലും പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ടില്ല. തുടര്‍ന്ന് ഇടുക്കി തഹസില്‍ദാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ എത്തി നിര്‍മ്മാണം നിര്‍ത്തിവയ്‌പ്പിക്കുകയായിരുന്നു. 

ഈ നിര്‍മ്മാണം വരുന്ന മഴക്കാലത്ത് വലിയ വിപത്തുകള്‍ക്ക് കാരണമാവുമെന്ന ആശങ്കയിലാണ് അയല്‍വാസികള്‍. കഴിഞ്ഞ പ്രളയത്തില്‍ പെരുങ്കാലായില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ തോട് കരകവിഞ്ഞ് ഒഴുകിയിരുന്നു.  തോട്ടിലേക്ക് ഇറക്കി നേരത്തെ തന്നെ നിര്‍മ്മാണങ്ങള്‍ നടത്തി ഇപ്പോള്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്ന വ്യക്തിയുടെ പറമ്പ് ഇടിഞ്ഞു വീണിരുന്നു.  

മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍കൊള്ളാതെയാണ് ഇയാള്‍ ഇടിഞ്ഞു വീണ പറമ്പ് കെട്ടാനെന്ന വ്യാജേന തോട്ടിലേയ്‌ക്ക് ഇറക്കി കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തുന്നത്. സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Tags: constructionWall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.