Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

പന്ന്യന്നൂര്‍ ചന്ദ്രന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് ഉദാത്ത മാതൃക : സി.കെ. പത്മനാഭന്‍

നന്നേ ചെറുപ്പത്തില്‍ തന്നെ സംഘാദര്‍ശം നെഞ്ചേറ്റിയ പന്ന്യന്നൂര്‍ ചന്ദ്രന്‍ ജില്ലയില്‍ പ്രത്യേകിച്ച് പാനൂര്‍ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുളളത്. മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പും പോരാട്ടവും നടത്തിയതിന്റെ പ്രതികാരമായാണ് ചന്ദ്രനെ സിപിഎം ഇല്ലാതാക്കിയത്.മുന്നണി പോരാളിയായിരുന്ന ചന്ദ്രന്‍ പൊതു പ്രവര്‍ത്തന രംഗത്ത് എതിരാളികളെ പോലും ആകര്‍ഷിക്കുന്ന പ്രവര്‍ത്തന ശൈലിയ്‌ക്കുടമയായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 25, 2020, 11:00 pm IST
inBJP

കണ്ണൂര്‍: ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ എല്ലാ കാലത്തുമുളള പൊതു പ്രവര്‍ത്തകര്‍ക്ക് ഉദാത്ത മാതൃകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു.  പന്ന്യന്നൂര്‍ ചന്ദ്രന്‍  ബലിദാന ദിനത്തോടനുബന്ധിച്ച് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നന്നേ ചെറുപ്പത്തില്‍ തന്നെ സംഘാദര്‍ശം നെഞ്ചേറ്റിയ പന്ന്യന്നൂര്‍ ചന്ദ്രന്‍ ജില്ലയില്‍ പ്രത്യേകിച്ച് പാനൂര്‍ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുളളത്. മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പും പോരാട്ടവും നടത്തിയതിന്റെ പ്രതികാരമായാണ് ചന്ദ്രനെ സിപിഎം ഇല്ലാതാക്കിയത്.മുന്നണി പോരാളിയായിരുന്ന ചന്ദ്രന്‍ പൊതു പ്രവര്‍ത്തന രംഗത്ത് എതിരാളികളെ പോലും ആകര്‍ഷിക്കുന്ന പ്രവര്‍ത്തന ശൈലിയ്‌ക്കുടമയായിരുന്നു. 

ഇതു കൊണ്ടുതന്നെ ജനങ്ങളുടെ ഇടയില്‍ വളരെ ആഴത്തിലുളള ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം വ്യക്തിയെ ഇല്ലാതാക്കി പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പന്ന്യന്നൂര്‍ ചന്ദ്രന്‍ ഏത് ആദര്‍ശത്തിനു വേണ്ടിയാണോ ജീവത്യാഗം ചെയ്തത് ഇന്ന് അതേ ആദര്‍ശത്തിനുടമകളായവര്‍ രാജ്യത്തിന്റെ രാജനൈതാക രംഗത്ത് ശോഭിക്കുകയാണ്. ഇത് വ്യക്തികളെ ഉന്മൂലന ചെയ്തതു കൊണ്ട് പ്രസ്ഥാനം ഇല്ലാതാവില്ലെന്ന് അക്രമ രാഷ്‌ട്രീയത്തിന്റെ വക്താക്കളായ സിപിഎം ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അര്‍ച്ചന വണ്ടിച്ചാല്‍, മണ്ഡലം പ്രസിഡണ്ട് കെ.രതീശന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം, ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ മാവിലാക്കണ്ടി, രഞ്ജിത്ത് നാവത്ത്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്‍. രാജന്‍, പി.കെ. ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.

Tags: bjpC.K Padmanabhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.