Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി; കൃഷി ഓഫീസില്‍ പണപ്പിരിവ്, പണം കൊടുത്താലേ അപേക്ഷ സ്വീകരിയ്‌ക്കൂ

പുതുതായി രജിസ്‌ട്രേഷന് വരുന്നവര്‍ കേരകര്‍ഷകന്‍ എന്ന മാസികയുടെ വരിസംഖ്യയായ 100 രൂപ കൃഷിഭവന് മുന്നിലെ പാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബോര്‍ഡിലെ നിര്‍ദ്ദേശം, എന്നാല്‍ നിക്ഷേപിയ്‌ക്കുന്ന തുകയ്‌ക്ക് രസീതോ മറ്റ് രേഖകളോ കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 08:35 pm IST
inKerala
kissan samman nidhi

kissan samman nidhi

ആലപ്പുഴ: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേയ്‌ക്ക് പാണാവള്ളി കൃഷി ഭവനി ല്‍ അപേക്ഷ കൊടുത്തവരില്‍ നിന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ അധികൃതര്‍ 100 രൂപ വീതം നിര്‍ബന്ധിച്ച് വാങ്ങിയതിനെതിരെ ബിജെപി രംഗത്ത്.  

തിങ്കളാഴ്ച രാവിലെയാണ് പാണാവള്ളി കൃഷി ഭവനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുതുതായി രജിസ്‌ട്രേഷന് വരുന്നവര്‍ കേരകര്‍ഷകന്‍ എന്ന മാസികയുടെ വരിസംഖ്യയായ 100 രൂപ കൃഷിഭവന് മുന്നിലെ പാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബോര്‍ഡിലെ നിര്‍ദ്ദേശം, എന്നാല്‍ നിക്ഷേപിയ്‌ക്കുന്ന തുകയ്‌ക്ക് രസീതോ മറ്റ് രേഖകളോ കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.  

അനധികൃത പണപ്പിരിവിനെതിരെ ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂര്‍ ബൈജു, ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സി. മിഥുന്‍ ലാല്‍, ബിജെപി പാണാവള്ളി തെക്ക് മേഖലാ ജനറല്‍ സെക്രട്ടറി സുബി എന്നിവര്‍ പ്രതിഷേധവുമായി കൃഷി ഓഫീസിലെത്തി. വ്യാജ പണപ്പിരിവാണെന്നറിഞ്ഞതോടെ അപേക്ഷ നല്‍കാനെത്തിയവരും ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു.      

പദ്ധതി പ്രാപല്യത്തില്‍ വന്ന 2019ല്‍ അപേക്ഷ കൊടുത്ത പലര്‍ക്കും ആനുകൂല്യം കിട്ടാതെ വന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയ രജിസ്‌ട്രേഷനുകള്‍ കേന്ദ്രം നേരിട്ട് അക്ഷയ സെന്ററുകള്‍ വഴി നടപ്പാക്കുകയായിരുന്നു.  

എന്നാല്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ അതാത് കൃഷി ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ആ നിര്‍ദ്ദേശമാണ് പാണാവള്ളി കൃഷി ഭവനില്‍ കര്‍ഷക മാസികയുടെ പേരില്‍ ഒരു രേഖയുമില്ലാതെ 100 രൂപ വീതം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത്. ആദ്യം എത്തിയ നിരവധി പേരില്‍നിന്ന് പണം വാങ്ങുകയും ചെയ്തു.  

പണം കൊടുത്താലേ അപേക്ഷ സ്വീകരിയ്‌ക്കൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍, ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെ നോട്ടിസ് ബോര്‍ഡ് തിരുത്തി താല്‍പര്യമുള്ളവര്‍ മാത്രം 100 രൂപ കൊടുത്താല്‍ മതിയെന്നാക്കി.  

Tags: കിസാന്‍ പദ്ധതിkrishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.