Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബാലഗോകുലം പ്രതിഭ 2020: വാട്‌സ്ആപ്പ് കൂട്ടായ്‌മ വഴി കലയുടെ മാമാങ്കത്തിന് മികവിന്റെ പൂത്തിരി കത്തിച്ച് വാഴക്കോട്ട് ഗ്രാമം

ഏപ്രില്‍ 28 നാണ് പ്രതിഭ 2020 തുടക്കം കുറിച്ചത്. രണ്ടര വയസ്സുള്ള കുട്ടികള്‍ മുതല്‍ 100 വയസ്സുള്ള അപ്പൂപ്പന്മാര്‍ വരെ പരിപാടിയുടെ ഭാഗമായി മാറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 09:51 am IST
inKasargod

മാവുങ്കാല്‍: ലോകം മഹാമാരിയില്‍ വിറച്ചു നില്‍ക്കുമ്പോഴും കോട്ടപ്പാറ വാഴക്കോട് പ്രദേശത്തെ കുട്ടികളും അമ്മമാരും അവരുടെ കലാപ്രകടനങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കൂടി കാഴ്ചവെച്ചതോടെ ഒരു നാട് തന്നെ ഇന്ന് ഉത്സവാന്തരീക്ഷത്തില്‍ മുഴുകിയിരിക്കുകയാണ്. വാഴക്കോട് വിവേകാനന്ദ ബാലഗോകുലം പ്രതിഭ 2020 എന്ന പേരിലാണ് വാട്‌സ്ആപ്പ് കൂട്ടായ്‌മയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. 

വാഴക്കോട് പ്രദേശത്തെ അയോധ്യ, കാശി, മധുര, ദ്വാരക, വൈശാലി എന്നി അഞ്ച് ഘടകമായി തിരിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടികള്‍ മുതല്‍ 100 വയസ്സുള്ള അപ്പൂപ്പന്മാര്‍ വരെ പരിപാടിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഏപ്രില്‍ 28 നാണ് പ്രതിഭ 2020 തുടക്കം കുറിച്ചത്. 

ബാലഗോകുലത്തിന്റെ പ്രാര്‍ത്ഥന മത്സരത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാട്ടു മത്സരം, കഥപറയല്‍, ഏക അഭിനയം, മിമിക്രി, ചിത്രരചന, സിനിമാഗാനം, ഗണഗീതം, ഭജന, ഭക്തിഗാനങ്ങള്‍, ഭഗവത്ഗീത പാരായണം, യോഗ, സംഘ പ്രാര്‍ത്ഥന, നാടന്‍ പാട്ട്, നാട്ടീ പാട്ട്, നൃത്തങ്ങള്‍, പ്രസംഗം കരകൗശല അലങ്കാര വസ്തു നിര്‍മാണം, ലളിതഗാനം, ടിവി വാര്‍ത്താ അവതരണം, സന്ധ്യാനാമം, ഗൃഹാന്തരീക്ഷം വ്യവസ്ഥകള്‍ അമൃതവചനം, ചെറുനാടകം ദേശഭക്തിഗാനങ്ങള്‍ തുടങ്ങി 37 ഓളം മത്സരങ്ങളിലായി 200 ഓളം പേര്‍ പങ്കെടുത്തു.

ഓരോ ദിവസവും നടക്കേണ്ട മത്സരങ്ങള്‍ തലേന്ന് രാത്രി തന്നെ പരിപാടികളുടെ വിവരണം നല്‍കും. അതാത് ദിവസം നിശ്ചിത സമയത്തിനുളില്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഗ്രൂപ്പില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേര്‍തിരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ വിജയികളാക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് അതാതു ദിവസം തന്നെ സമ്മാനങ്ങള്‍ നല്‍കി.

ഗോകുലം പ്രതിഭയായി മധുര ഘടയിലെ എം.വി നിരഞ്ജനം, തിലകമായി കെ. ശ്രേയ തെരഞ്ഞെടുത്തു. സമാപന യോഗത്തില്‍ ബാലഗോകുലം ജില്ലാ കാര്യദര്‍ശി പി.മധു പ്രഭാഷണം നടത്തി. വൃന്ദ അദ്ധ്യക്ഷത വഹിച്ചു. സംയോജകന്‍ ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്ഷയ് സ്വാഗതവും അഞ്ജന നന്ദിയും പറഞ്ഞു.

Tags: kasargodArtബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.