Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് അസംഗന്‍

വിവേകചൂഢാമണി 128

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 23, 2020, 04:20 am IST
in Samskriti

മൂന്ന് ശ്ലോകങ്ങളിലായി ആത്മാവ് അസംഗനെന്ന് സമര്‍ത്ഥിക്കുന്നു.

ശ്ലോകം 189

യോളയം വിജ്ഞാനമയഃ പ്രാണേഷു  

ഹൃദി സ്ഫുരത് സ്വയം ജ്യോതിഃ

കൂടസ്ഥഃ സന്നാത്മാ കര്‍ത്താ

ഭോക്താ ഭവത്യു

പാധിസ്ഥഃ

ചൈതന്യസ്വരൂപവും സ്വയം ജേ്യാതിസ്സുമായ ആത്മാവ് ഹൃദയത്തിനകത്ത് പ്രാണന്‍മാരില്‍ പ്രകാശിക്കുന്നു. മാറ്റവും ഇളക്കവുമില്ലാതെ കൂടസ്ഥനായി ഇരിക്കുന്നവനാണെങ്കിലും വിജ്ഞാനമയ കോശമാകുന്ന ഉപാധിയുമായി താദാത്മ്യം പ്രാപിക്കുന്നതിനാല്‍ അത് കര്‍ത്താവും ഭോക്താവുമായിത്തീരുന്നു. ഹൃദയത്തിനകത്തെ ബുദ്ധിയില്‍ ആത്മാവ് പ്രകാശിക്കുന്നുവെന്ന് വേദാന്തം പറയുന്നു. ഹൃദയ ഗുഹയിലെന്നും ബുദ്ധി ഗുഹയിലെന്നും ആത്മാവിന്റെ സ്ഥാനത്തെ പറയാറുണ്ട്. പ്രേമം, കരുണ എന്നിവയ്‌ക്ക് ആധാരമായ ഹൃദയത്തിലാണ് ബുദ്ധിയിരിക്കുന്നത്. ആത്മദര്‍ശനത്തിന് സഹായകരായ ധ്യാനവും ഏകാഗ്രതയും ഇവിടെയാണ് പ്രകടമാകുന്നത്. ബുദ്ധി ഹൃദയത്തിലെന്ന് പറയുന്നത് ധ്യാനാവസ്ഥയിലെ വിക്ഷേ പങ്ങളൊന്നുമില്ലാത്ത സാമ്യഭാവത്തെ കുറിക്കുന്നു.

പാവനമായതും പരിശുദ്ധവുമായ അന്തഃകരണത്തിന്റെ നിലയെ ഹൃദയമെന്ന് പറയാം. വികാരവിക്ഷോഭങ്ങളാണെങ്കില്‍ അത് ചഞ്ചലമായ മനസ്സാണ്.

ആത്മസ്വരൂപം നന്നായി വിളങ്ങണമെങ്കില്‍ അന്തഃകരണം തെളിയണം. ചിത് സ്വരൂപവും സ്വയം പ്രകാശകവുമായ ആത്മാവ് അത്തരം ഹൃദയത്തിലേ തെളിഞ്ഞ് വിളങ്ങുകയുള്ളൂ. വിജ്ഞാനമയകോശം അഥവാ ബുദ്ധിയാണ് ആത്മസ്ഫുരണത്തിന് ഏറ്റവും അനുയോജ്യമായ ഉപാധി.

വിജ്ഞാനമയകോശമാകുന്ന ഉപാധിയുമായി താദാത്മ്യം പ്രാപിക്കുന്നതിനാല്‍ ഈ ആത്മാവ് ചെയ്യുന്നവനായും അനുഭവിക്കുന്നവനായും മാറുന്നു. പ്രാണേഷു എന്നതിന് പ്രാണന് സമീപം എന്ന് അറിയണം.കൂടസ്ഥന്‍ എന്ന വാക്ക്  കൊണ്ടാണ് ആത്മാവിന്റെ മാറ്റമില്ലാത്ത ഇളക്കമറ്റ ഭാവത്തെ പറഞ്ഞത്. കൂടം പോലെ ഇളകാതിരിക്കുന്നത്. ഇരുമ്പുകഷ്ണങ്ങളും മറ്റും അടിച്ചു പരത്താന്‍ ഉപയോഗിക്കുന്ന കഠിനമായ ഉരുക്ക് പ്രതലമാണ് അത്. വലിയ ചുറ്റികയ്‌ക്കും കൂടം എന്ന് പറയാറുണ്ട്. എത്ര അടിച്ചാലും അതിന് ഒരു മാറ്റവും ഉണ്ടാവുകയില്ല. ആത്മാവ് യാതൊരു പരിണാമത്തിനും വിധേയമാകത്തതാണ്. എങ്കിലും ഉപാധികളുമായി ബന്ധപ്പെടുമ്പോള്‍ അവയുമായി തന്മയത്വം പ്രാപിക്കും. അപ്പോഴാണ് കര്‍തൃത്വ ഭോക്തൃത്വ ഭാവങ്ങള്‍ ഉണ്ടാകുന്നത്.

മനോബുദ്ധികളാകുന്ന ഉപാധികളുമായി ചേരുന്ന പരമാത്മാവ് ഇതു മൂലം പരിമിതനായ ജീവന്‍ ആയി മാറുന്നു. എന്നാല്‍ ഇതൊക്കെ അജ്ഞാനം മൂലം ആത്മാവില്‍ ആരോപിക്കപ്പെടുന്ന വെറും കല്‍പ്പനകള്‍ മാത്രമാണ്. വാസ്തവത്തില്‍ അതിനെ യാതൊന്നും ബാധിക്കുന്നില്ല. എപ്പോഴാണോ അജ്ഞാനം നീങ്ങുന്നത് അപ്പോള്‍ സ്വയം ആത്മസ്വരൂപം തന്നെയെന്ന് ബോധ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

New Release

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

New Release

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

New Release

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

Kerala

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.