Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിരോധ മേഖലയിലെ ഉല്‍പ്പാദനത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

PPE കിറ്റുകള്‍, മാസ്‌കുകള്‍, വെന്റിലേറ്റര്‍ ഭാഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം SIDM വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

Janmabhumi Online by Janmabhumi Online
May 22, 2020, 06:13 am IST
in Defence
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: നിലവിലുള്ള വിതരണ ശൃംഖലയിലെ തടസ്സം മൂലം ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചത് ഉല്‍പ്പാദന മേഖലയെ ആണെന്നും, പ്രതിരോധ മേഖലയും ഇതില്‍ നിന്ന് ഒഴിവാകുന്നില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗവണ്‍മെന്റ് മാത്രമാണ് പ്രതിരോധ ഉല്‍പ്പാദന രംഗത്തെ ഏക ഉപഭോക്താവ് എന്നതിനാല്‍, ലോക്ഡൗണ്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് പ്രതിരോധമേഖലയെയാണെന്നും അദ്ദേഹം പറഞ്ഞു.

സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഇ-കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. SIDM, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, പ്രതിരോധ ഉല്‍പ്പാദന വകുപ്പ് എന്നിവ സംയുക്തമായാണ് ഇ-കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.കൊറോണ വൈറസ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചെറേര്‍സ് (SIDM), മറ്റ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (MSME) എന്നിവ വഹിച്ച പങ്കിനെ പ്രതിരോധ വകുപ്പ് മന്ത്രിരാജ്നാഥ് സിങ് അഭിനന്ദിച്ചു.

DRDO രൂപകല്‍പ്പന ചെയ്ത PPE കിറ്റുകള്‍, മാസ്‌കുകള്‍, വെന്റിലേറ്റര്‍ ഭാഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം SIDM വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. രണ്ട് മാസത്തിനകം, നമ്മുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഇവ തികഞ്ഞു. സമീപഭാവിയില്‍ അയല്‍ രാജ്യങ്ങളെ ഇവ നല്‍കി സഹായിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആയുധ നിര്‍മാണശാലകള്‍ (ഓര്‍ഡ്നന്‍സ് ഫാക്ടറി), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് 8000 ത്തിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ ആകെ ഉല്‍പ്പാദനത്തിന്റെ 20% പങ്ക് നിര്‍വഹിക്കുന്നത് ഈ MSME കളാണ്.

RFP/RFI എന്നിവയുടെ തീയതി നീട്ടി നല്‍കല്‍, നല്‍കാനുള്ള തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യല്‍ എന്നീ ചില നടപടികളിലൂടെ ഈ വെല്ലുവിളികള്‍ നേരിടുന്നതിനായി പ്രതിരോധ മന്ത്രാലയം, വ്യവസായങ്ങള്‍ക്കായി, പ്രത്യേകിച്ച് MSME കള്‍ക്കായി, നിരവധി സഹായങ്ങള്‍ ചെയ്തു. വ്യവസായങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ ഗവണ്‍മെന്റും റിസര്‍വ് ബാങ്കും നിരവധി സാമ്പത്തിക സഹായ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക മൂലധനവും വായ്പാ പലിശ അടയ്‌ക്കുന്നത് നീട്ടി വയ്‌ക്കുന്നതും വ്യവസായങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന നടപടികളാണ്.

പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 800 ലധികം MSME കള്‍ ഇ-കോണ്‍ക്ലേവില്‍ പങ്കെടുത്തു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ജനറല്‍ ബിപിന്‍ റാവത്ത്, സെക്രട്ടറി (ഡിഫന്‍സ് പ്രൊഡക്ഷന്‍),  രാജ്കുമാര്‍, SIDM പ്രസിഡന്റ്, ജയന്ത് ഡി പാട്ടീല്‍, സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി, മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍, ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: രാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംപ്രതിരോധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

Business

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭരത: എച്ച്എഎല്‍ ഓഹരികള്‍ കുതിച്ചുയരുന്നു; സര്‍വകാല റെക്കോര്‍ഡ് നിലനിര്‍ത്താനൊരുങ്ങി കമ്പനി

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

പുതിയ വാര്‍ത്തകള്‍

മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് വാടക മുടങ്ങി

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies