Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീദേവിക്കൊപ്പം അഭിനയം;മോഹന്‍ ലാലിന്റെ നടക്കാതെ പോയ ആഗ്രഹം,ഫാസില്‍ പേടിച്ചില്ലായിരുന്നെങ്കില്‍ നടന്നേനെ

മലയാള സിനിമാ ലോകം കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹന്‍ലാലും ശ്രീദേവിയും നായികാനായകന്മാരാകുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസില്‍ ആലോചിച്ചിരുന്നു,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 06:22 am IST
in Entertainment

: സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍.  സാധിക്കുന്ന ആളുമാണ്.  എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മുളച്ച ഒരാഗ്രഹം സാധ്യമായില്ല.  പുറത്താരും അറിയാതിരുന്ന ആ രഹസ്യം പുറത്താക്കിയത്് ലാലിന്റെ മുന്‍ നായിക മേനകയാണ്. ശ്രീദേവിക്കൊപ്പം അഭിനയിക്കണം എന്നതായിരുന്നു ആ ആഗ്രഹം.

മേനകയോട് മോഹന്‍ലാല്‍ നേരിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണിത്. ഒന്നിച്ചഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് ഇതു ലാല്‍ പറഞ്ഞതെന്നു മേനക പറഞ്ഞു. ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടുകാരും മെഗാ ഷോയിലാണ് മേനക ആഗ്രഹരഹസ്യം പുറത്തുവിട്ടത്.

മോഹന്‍ലാലിനെ ഒപ്പം നിര്‍ത്തി മേനക ഇതു പറയുമ്പോള്‍ ശരിയെന്നു സമ്മതിച്ച് ലാല്‍ ചിരിച്ചു.

അതിനി സാധിക്കുകയുമില്ലല്ലോ എന്ന മേനകയും..  കളിഞ്ഞ വര്‍ഷം ദുബായിലെ  ഹോട്ടല്‍മുറിയിലെ ബാത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

1969ല്‍ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്ന് പൂമ്പാറ്റ,സ്വപ്നങ്ങള്‍,ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.1976ല്‍ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ശ്രീദേവി മലയാളത്തില്‍ ആദ്യമായി നായിക ആകുന്നത്. നായകനായി കമല്‍ഹാസ്സനും ഉണ്ടായിരുന്നു.1976ല്‍ പുറത്തിറങ്ങിയ തുലാവര്‍ഷം എന്ന ചിത്രത്തില്‍ പ്രേം നസീറിനോട് ഒപ്പം ശ്രീദേവി അഭിനയിച്ചു. ഐ. വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞാല്‍, ആ നിമിഷം, ആശിര്‍വാദം, അകലെ ആകാശം എന്നീ സിനിമകളില്‍ ശ്രീദേവി നായികയായി. 1977ല്‍ റിലീസായ അംഗീകാരം എന്ന ചിത്രത്തില്‍ ശ്രീദേവി ഇരട്ട വേഷം ചെയ്തു. 1996ല്‍ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി.ഭരതന്‍ സംവിധാനം ചെയത് ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.

മലയാള സിനിമാ ലോകം കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹന്‍ലാലും ശ്രീദേവിയും നായികാനായകന്മാരാകുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസില്‍ ആലോചിച്ചിരുന്നു, എ ആര്‍ റഹ്മാന്‍ സംഗീതം കൈകാര്യം ചെയ്യുന്ന, ‘ഹര്‍ഷന്‍ ദുലരി’. അതിമനോഹരമായ കഥ കേട്ടപ്പോള്‍ തന്നെ നടീനടന്മാരും അണിയറപ്രവര്‍ത്തകരും കൈ കൊടുത്തിരുന്നു. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങള്‍ പലതും നമ്മുക്ക് സമ്മാനിച്ച സംവിധായകനായ ഫാസിലിനെ ഒരുപാട് മോഹിപ്പിച്ച് നടക്കാതെ പോയ ഒരു സ്വപ്നമാണ് ഈ ചിത്രം.

തൊണ്ണൂറുകളില്‍ ആയിരുന്നു ആ സ്വപ്നത്തിനൊപ്പം ഫാസില്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. ഗസല്‍ ഗായകനായ ഹര്‍ഷനും ദുലരിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ കഥ.ഒരുപാട് ശ്രമിച്ചെങ്കിലും ചലഞ്ചില്‍ തോറ്റു പിന്മാറി പോയൊരു പടമാണ് ‘ഹര്‍ഷന്‍ ദുലരി’ എന്ന് ഫാസില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. .കഥയുടെ അവസാനം എത്തിയപ്പോള്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്നും അത് ജനങ്ങളിലേക്കെത്തിക്കാന്‍ തനിക്ക് ആവില്ല എന്നും ഫാസിലിന് തോന്നി.’ഹര്‍ഷന്‍ ദുലാരിയുടെ ക്ലൈമാക്സ് ഒരാള്‍ക്ക് ആത്മ സാക്ഷാത്ക്കാരം കിട്ടുന്നത് ആണ്. പക്ഷെ ആത്മ സാക്ഷാത്കാരം കിട്ടിയ ഒരാള്‍ക്ക് മാത്രമേ അവര്‍ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ കഴിയു. അത് ജനങ്ങള്‍ക്ക് മനസ്സിലാവണം എന്നില്ല.’ എന്നാണ് ഫാസില്‍ പറഞ്ഞത്

Tags: മോഹന്‍ലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Kerala

ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.