Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്രാമീണറോഡ് നിര്‍മ്മാണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ അനുമതി; കേരളത്തില്‍ 71 കിലോമിറ്റര്‍

.പ്രകൃതിദത്തവും,ശക്തവും,ദീര്‍ഘനാള്‍ ഈടുനില്‍ക്കുന്നതുമായ നാരുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് കയര്‍ ഭൂവസ്ത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 06:03 pm IST
inIndia

ന്യൂദല്‍ഹി:ഗ്രാമീണമേഖലയിലെ റോഡ് നിര്‍മ്മാണത്തിനായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു .കേരളത്തിലെ 71 കിലോമിറ്റര്‍ ഉള്‍പ്പെടെ രാജ്യത്തെ 7 സംസ്ഥാനങ്ങളിലായി 1674 കിലോമീറ്റര്‍ റോഡുകളാണ് കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് നിര്‍മ്മിക്കുക

പ്രകൃതിദത്തവും,ശക്തവും,ദീര്‍ഘനാള്‍ ഈടുനില്‍ക്കുന്നതുമായ നാരുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് കയര്‍ ഭൂവസ്ത്രങ്ങള്‍.ദ്രാവകങ്ങളെ സ്വന്തം പ്രതലത്തിലൂടെ കടത്തിവിടുമ്പോഴും ഖര രൂപത്തിലുള്ള തരികളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവുള്ളവ കയര്‍ ഭൂവസ്ത്രങ്ങള്‍ക്ക്, ഫങ്കസ് അടക്കമുള്ള എല്ലാത്തരം സൂക്ഷ്മജീവികളുടെ ആക്രമണം, ഈര്‍പ്പം ,എന്നിവയെ അതിജീവിക്കാനും സാധിക്കും.

പ്രധാന്‍മന്ത്രി ഗ്രാം സഡക്ക് യോജനയുടെ മൂന്നാം ഘട്ടത്തിന് കീഴിലാണ്ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കുക.റോഡ് നിര്‍മ്മാണത്തിനായി ഇവ വിജയകരമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നത് വളരെവലിയ നേട്ടമാണെന്ന് റോഡ് ഗതാഗതദേശീയപാത മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി നിLിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.ഈ നീക്കം, രാജ്യത്തെ കയര്‍ വ്യവസായത്തിന് കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും വലിയ ഊര്‍ജം പകരുമെന്നും കയറിന്റെ മറ്റു ഉപയോഗങ്ങള്‍ പരിശോധിച്ചറിയാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാന്‍മന്ത്രി ഗ്രാം സഡക്ക് യോജനയ്‌ക്ക് കീഴിലെ റോഡ് നിര്‍മ്മാണത്തിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, പുതുതായി നിര്‌ദേശിക്കപ്പെടുന്ന ഓരോ പാതകളുടെയും 15% നീളം,നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കേണ്ടതാണ്.ഇതില്‍ തന്നെ 5% റോഡുകള്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗീകാരമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വേണം നിര്‍മ്മിക്കാന്‍.ഗ്രാമീണറോഡുകളുടെ നിര്‍മ്മാണത്തിനുള്ള കഞഇ അംഗീകാരമാണ് കയര്‍ ഭൂവസ്ത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Tags: റോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഒറവയ്ക്കല്‍-കൂരാലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ റോഡ് ഉപരോധം മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഒറവയ്‌ക്കല്‍ – കൂരാലി റോഡില്‍ അപകടക്കുഴികള്‍; റോഡ് ഉപരോധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.