Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കാന്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ശ്രമം

കൊറോണ പ്രമാണിച്ച് കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് വേണ്ടി തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിന് സന്നദ്ധ സംഘടനകളെയും യുവജന സംഘടനകളെയും കര്‍ഷകരെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയിലാണ് അട്ടിമറി നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 01:00 am IST
inThiruvananthapuram

നെയ്യാര്‍ഡാം: സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കാനുള്ള കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ ശ്രമത്തിനെതിരെ കര്‍ഷകമോര്‍ച്ച പ്രതിഷേധിച്ചു. കൊറോണ പ്രമാണിച്ച് കാര്‍ഷിക മേഖലയുടെ  ഉത്തേജനത്തിന് വേണ്ടി തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിന് സന്നദ്ധ സംഘടനകളെയും യുവജന സംഘടനകളെയും കര്‍ഷകരെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയിലാണ് അട്ടിമറി നീക്കം. 

പദ്ധതിയില്‍ രാഷ്‌ട്രീയക്കാരെ തിരുകിക്കയറ്റാനാണ് ഭരണസമിതിയുടെ ശ്രമം. നിരവധി ക്ലബ്ബുകളും മറ്റു സന്നദ്ധ സംഘടനകളുമുള്ള പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പദ്ധതി രാഷ്‌ട്രീയവല്‍ക്കരിച്ച് അട്ടിമറിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തില്‍ ക്ലബ്ബുകളെയോ കര്‍ഷകരെയോ  ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം  വ്യാപകമാണ്. 

Tags: KarshakamorchaSubhiksha keralam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

Kerala

കാര്‍ഷികോത്സവങ്ങള്‍ സംഘടിപ്പിച്ച് കര്‍ഷക മോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റി; കൊട്ടാരക്കരയിലെ പരിപാടി ഉദ്ഘാടനം ചെയ്ത് കുമ്മനം രാജശേഖരന്‍

കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി.ആര്‍.നായര്‍ പടനിലം പാലമേല്‍ഭാഗത്തെ കര്‍ഷകരുടെ പരാതി കേള്‍ക്കുന്നു.
Alappuzha

കെ റെയില്‍; കുടിയിറക്കാന്‍ സമ്മതിക്കില്ല: കര്‍ഷക മോര്‍ച്ച

Kerala

മലയോര മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷം; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയില്‍; പിണറായി സര്‍ക്കാര്‍ നിഷ്‌ക്രീയമെന്ന് കര്‍ഷകമോര്‍ച്ച

Kerala

രാജ്യത്ത് ഏറ്റവും ദുരിതമനുഭവിക്കുന്നത് കേരളത്തിലെ കര്‍ഷകര്‍; കേന്ദ്ര കാര്‍ഷിക പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുന്നുവെന്ന് കര്‍ഷക മോര്‍ച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.