Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമം; അടിമാലിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞു

തിങ്കളാഴ്‌ച്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്‍പതോളം വരുന്ന അയല്‍ സംസ്ഥാനതൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിച്ച് സ്വദേശത്തേക്ക് മടങ്ങുവാന്‍ അടിമാലി ടൗണില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:09 am IST
in Idukki
അടിമാലി ടൗണില്‍ എത്തിയ അയല്‍സംസ്ഥാന തൊഴിലാളികള്‍

അടിമാലി ടൗണില്‍ എത്തിയ അയല്‍സംസ്ഥാന തൊഴിലാളികള്‍

അടിമാലി: കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുവാനുള്ള അയല്‍ സംസ്ഥാന തൊഴിലാളികളുടെ നീക്കം അടിമാലിയില്‍ പോലീസ് തടഞ്ഞു.തിങ്കളാഴ്‌ച്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്‍പതോളം വരുന്ന അയല്‍ സംസ്ഥാനതൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിച്ച് സ്വദേശത്തേക്ക് മടങ്ങുവാന്‍ അടിമാലി ടൗണില്‍ എത്തിയത്. 

സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം ദേശിയപാതയിലൂടെ സഞ്ചാരമാരംഭിച്ചതോടെ വിവരം അടിമാലി പോലീസ് അറിഞ്ഞു. തുടര്‍ന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികളെ തിരികെ താമസസ്ഥലത്തെത്തിച്ചു.  

ലോക്ക് ഡൗണിന്റെ ആദ്യനാളുകളില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പഞ്ചായത്ത് ക്രമീകരിച്ചിരുന്ന ക്യാമ്പിലായിരുന്നു ഈ തൊഴിലാളികള്‍ കഴിഞ്ഞ വന്നിരുന്നത്. സാമൂഹ്യ അടുക്കള വഴി ഇവര്‍ക്ക് ഭക്ഷണവും എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പഞ്ചായത്ത് ഭക്ഷണ വിതരണം അവസാനിപ്പിക്കുകയും മുമ്പ് താമസിച്ചിരുന്നിടത്തേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ ജോലി ഇല്ലെന്നും താമസത്തിനടക്കം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും തൊഴിലാളികള്‍ പറയുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ നിലവിലെ രീതികളും തയ്യാറെടുപ്പുകളും തൊഴിലാളികള്‍ നടത്തിയിട്ടില്ലെന്നും ഇക്കാരണത്താല്‍ യാത്രാനുമതി നല്‍കാനാവില്ലെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍Adimali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ചികില്‍സാ ചെലവ് മമ്മൂട്ടി ഏറ്റെടുക്കും

Kerala

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം ; അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ ദുരന്തത്തിൽ ഭർത്താവ് മരിച്ചു , ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക്; സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞു, പരാതി നൽകി മറിയക്കുട്ടി

Kerala

ഭക്ഷ്യവിഷബാധ: അടിമാലിയിലെ ഹോട്ടല്‍ അടപ്പിച്ചു

Kerala

ഇടുക്കിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.