Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വയം പ്രഭ ഡിടിഎച്ച് വിപുലമാക്കും; വിദ്യാഭ്യാസത്തിനു വേണ്ടി മൂന്നു ചാനലുകള്‍; ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

സ്വയംപ്രഭ ഡിടിഎച്ച് വിപുലമാക്കും. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്കു വേണ്ടിയുള്ള ചാനലുകളാണ് സ്വയംപ്രഭ. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മൂന്നു ചാനലുകള്‍ മാറ്റിവച്ചു. സ്വയം പ്രഭയില്‍ 12 ചാനലുകള്‍ കൂടി ഉള്‍പ്പെടുത്തും. ആശയ സംവാദത്തിന് സ്‌കൈപ്പ് വഴിയും സൗകര്യമേര്‍പ്പെടുത്തും. എയര്‍ ടെല്‍, ടാറ്റാ സ്‌കൈ എന്നീ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുടെ ചാനലുകളില്‍ കൂടുതല്‍ വിദ്യാഭ്യാസ പരിപാടികള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 18, 2020, 03:52 pm IST
inIndia

ന്യൂദല്‍ഹി: ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ രീതി സമൂലമായി മാറുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ പഠനം വര്‍ധിച്ചതോടെ ഇതിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സ്വയംപ്രഭ ഡിടിഎച്ച് വിപുലമാക്കും. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്കു വേണ്ടിയുള്ള ചാനലുകളാണ് സ്വയംപ്രഭ. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മൂന്നു ചാനലുകള്‍ മാറ്റിവച്ചു. സ്വയം പ്രഭയില്‍ 12 ചാനലുകള്‍ കൂടി ഉള്‍പ്പെടുത്തും. ആശയ സംവാദത്തിന് സ്‌കൈപ്പ് വഴിയും സൗകര്യമേര്‍പ്പെടുത്തും. എയര്‍ ടെല്‍, ടാറ്റാ സ്‌കൈ എന്നീ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുടെ ചാനലുകളില്‍ കൂടുതല്‍ വിദ്യാഭ്യാസ പരിപാടികള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം.

സംസ്ഥാനങ്ങള്‍ക്ക് ദിവസം നാലു മണിക്കൂര്‍ അവരുടെ പാഠ്യപദ്ധതി സംപ്രേഷണം ചെയ്യാന്‍ സ്വയംപ്രഭ ഡിടിഎച്ചില്‍ സമയം നല്‍കും. ഇ പാഠശാലയില്‍ 200 പുതിയ പുസ്തകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ പുതിയ പദ്ധതി പിഎം ഇ വിദ്യ ഉടന്‍ ആരംഭിക്കും.

ഘടന

  • ഒരു രാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം: സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ദീക്ഷയെന്ന ഓണ്‍ലൈന്‍ പഠന പദ്ധതിയും ക്യൂആര്‍ കോഡുള്ള, എല്ലാ ക്ലാസുകളിലേക്കും വേണ്ട പാഠപുസ്തകങ്ങളുമാണ് പിഎം ഇ വിദ്യയിലെ ഒരു ഘടകം
  • ഒരു ക്ലാസ് ഒരു ചാനല്‍: ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് ഓരോ ചാനല്‍ വീതം.
  • റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം
  • കാഴ്ചയ്‌ക്കും കേള്‍വിക്കും കുഴപ്പമുള്ള കുട്ടികള്‍ക്ക് പ്രത്യേക ഉള്ളടക്കം
  • ഉന്നത നിലവാരമുള്ള 100 സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ഈ മാസം 30 മുതല്‍ അനുമതി
  • മനോദര്‍പ്പണ്‍: കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പിന്തുണ നല്‍കാനും മാനസിക ആരോഗ്യം വര്‍ധിപ്പിക്കാനും വൈകാരിക സുക്ഷിതത്വം നല്‍കാനും മനോദര്‍പ്പണ്‍
  • പുതിയ ദേശീയ കരിക്കുലവും അധ്യയനത്തിനുള്ള ചട്ടക്കൂടും ഉടന്‍ തുടങ്ങും
  • ഓരോ കുട്ടിയും പഠന നിലവാരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസി മിഷന്‍ ഡിസംബറില്‍ തുടങ്ങും.
Tags: educationകേന്ദ്ര സര്‍ക്കാര്‍ഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.