Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പാറ പൊട്ടിച്ചു; ഏലത്തോട്ടം നശിച്ചു

നഷ്ടപരിഹാരം ആവശ്യപെട്ട് മേഴ്സി പോലീസില്‍ പരാതി നല്‍കി. 16ന് വൈകിട്ടാണ് സ്വകാര്യ വ്യക്തി തോടിനുള്ളില്‍ പാറ പൊട്ടിച്ചത്. പ്രഹരശേഷി കൂടിയ സ്ഫോടനം നടത്തിയതാണ് പാറക്കഷണങ്ങള്‍ വീണ് മേഴ്‌സിയുടെ ഏലക്കൃഷി നശിക്കുവാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 08:53 am IST
inIdukki
വെങ്ങാലൂര്‍ക്കടയില്‍ പാറപ്പൊട്ടിച്ചതിനെ തുടര്‍ന്ന് നശിച്ച ഏലത്തോട്ടം

വെങ്ങാലൂര്‍ക്കടയില്‍ പാറപ്പൊട്ടിച്ചതിനെ തുടര്‍ന്ന് നശിച്ച ഏലത്തോട്ടം

കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ വെങ്ങാലൂര്‍ക്കടയില്‍ സ്വകാര്യ വ്യക്തി കൃഷിയിടത്തിലെ തോടിനുള്ളില്‍ പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയുടെ ഏലതോട്ടം നശിച്ചു. വെങ്ങാലൂര്‍ക്കട വട്ടപ്പറമ്പില്‍ മേഴ്‌സിയുടെ കൃഷിയാണ് പാറക്കല്ലുകള്‍ വീണ് നശിച്ചത്.  

നഷ്ടപരിഹാരം ആവശ്യപെട്ട് മേഴ്സി പോലീസില്‍ പരാതി നല്‍കി. 16ന് വൈകിട്ടാണ് സ്വകാര്യ വ്യക്തി തോടിനുള്ളില്‍ പാറ പൊട്ടിച്ചത്. പ്രഹരശേഷി കൂടിയ സ്ഫോടനം നടത്തിയതാണ് പാറക്കഷണങ്ങള്‍ വീണ് മേഴ്‌സിയുടെ ഏലക്കൃഷി നശിക്കുവാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.  

മേഴ്സിയുടെ ഉടമസ്ഥതയില്‍ അരയേക്കര്‍ സ്ഥലമാണ് ഉള്ളത്. അതില്‍ 20 സെന്റിലെ ഏലച്ചെടികള്‍ നശിച്ചതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 35 അടിയോളം ഉയരത്തില്‍ പൊങ്ങിത്തെറിച്ച പാറക്കല്ലുകള്‍ മരങ്ങളിലും മറ്റും തട്ടിയാണ് കൃഷിയിടത്തിലേക്ക് വീണത്.  

വീടിന്റെ ഷീറ്റിന് മുകളില്‍ പാറച്ചീളുകള്‍ പതിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടമ്മ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ചതിനാല്‍ മേഴ്സിയും അമ്മയും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. പരാതിയെ തുടര്‍ന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Tags: പോലീസ്Plantationഏലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

പീരുമേട് എംഎല്‍എയും സി പി ഐ നേതാവുമായ വാഴൂര്‍ സോമന്‍ അന്തരിച്ചു.

Kerala

കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

Kerala

തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.