Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘പത്തു ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ഉണ്ടെങ്കില്‍ എങ്ങനെയൊക്കെ പകരും’; ജപ്പാനിലെ ഗവേഷക സംഘം പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു (വീഡിയോ)

പത്തു ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടെങ്കില്‍ എങ്ങനെയൊക്കെ അത് മറ്റുള്ളവരിലേക്ക് പകരും എന്നതിന്റെ തെളിവാണ് ഈ വിഡിയോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 01:13 pm IST
inWorld

കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗം എങ്ങനെയൊക്കെ മറ്റുള്ളവരിലേയ്‌ക്ക് പകരുമെന്ന് വ്യക്തമാക്കി ജപ്പാനിലെ സെന്റ് മരിയാന സര്‍വകലാശാലയിലെ ഗവേഷക സംഘം പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു. ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ വീഡിയോയാണ് വൈറലായിരിക്കുന്നത്. എങ്ങനെയൊക്കെ അണുക്കള്‍ പകരും എന്നതിനെ സംബന്ധിച്ച് ആണ് ഈ വിഡിയോ പറയുന്നത്.

പത്തു ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടെങ്കില്‍ എങ്ങനെയൊക്കെ അത് മറ്റുള്ളവരിലേക്ക് പകരും എന്നതിന്റെ തെളിവാണ് ഈ വിഡിയോ. രോഗബാധിതനായ ഒരു വ്യക്തി ഒരു അത്താഴത്തില്‍ പങ്കെടുക്കുമ്പോള്‍ അത് മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യം ആണ് ഈ വിഡിയോ കാണിച്ചു തരുന്നത്.  അതേപോലെ തന്നെ പ്രതിരോധനടപടികള്‍ സ്വീകരിച്ച ശേഷം നടത്തിയ ഒരു വിരുന്നില്‍ രോഗാണുക്കള്‍ എങ്ങനെ പടരാതെ പോകുന്നു എന്നും വിഡിയോ കാണിക്കുന്നു.  

കൊറോണ വൈറസിനെ തടുക്കാന്‍ കൈകള്‍ ശുചിയായി കഴുകുന്നതും മാസ്‌കുകള്‍ ധരിക്കുന്നതും എത്രത്തോളം ഫലപ്രദമാണെന്ന് ഈ വിഡിയോ കണ്ടാല്‍ ആര്‍ക്കും മനസിലാകും. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ വാക്‌സിനുകള്‍ ഒന്നും തന്നെ കണ്ടെത്താത്ത സാഹചര്യത്തില്‍ സാമൂഹികഅകലം പാലിക്കുക, വ്യക്തിശുചിത്വം പാലിക്കുക, മാസ്‌കുകള്‍ ധരിക്കുക എന്നതൊക്കെയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍. ഈ അവസരത്തിലാണ് ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ വിഡിയോ കൂടുതല്‍ ശ്രദ്ധ നേടുന്നത്.

Tags: covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.