Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസിന്റെ മനുഷ്യത്വരഹിത നടപടി; പാചക വാതക സിലിണ്ടര്‍ എടുക്കാന്‍ പോയ യുവാവിനെ പോലീസ് പിടിച്ചു, പട്ടിണിയിലായി ഒരു കുടുംബം

ശനിയാഴ്ച രാവിലെ രതീഷ് പാചക വാതക സിലിണ്ടറുമായി സ്വന്തം വാഹനത്തില്‍ പോകവെ ടൗണില്‍ വച്ച് പോലീസ് പട്രോളിഗ് സംഘം പിടികൂടിയത്. താന്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിച്ചെങ്കിലും വണ്ടി സ്റ്റേഷനിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 09:17 am IST
in Idukki
രതീഷ് ഇന്നലെ ഫേസ് ബുക്കിലിട്ട കുറിപ്പ്

രതീഷ് ഇന്നലെ ഫേസ് ബുക്കിലിട്ട കുറിപ്പ്

കുമളി: രാവിലെ വീട്ടിലെ പാചക വാതക സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് ഏജന്‍സിയിലേക്ക് സിലിണ്ടര്‍ മാറ്റിയെടുക്കുവാന്‍ സ്വന്തം ഓട്ടോറിക്ഷയില്‍  പോയ യുവാവിനെതിരെ പോലീസ് കേസെടുത്തു, മക്കള്‍ ദിവസം മുഴുവന്‍ പട്ടിണിയിലായി. കുമളിയിലാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ സമീപനം മൂലം രതീഷ് മണി എന്ന ചെറുപ്പക്കാരന് ഒരു പകല്‍ മുഴുവന്‍ സ്റ്റേഷനില്‍ കഴിയേണ്ടി വന്നതും, ഇയാളുടെ കുടുംബം ഭക്ഷണം പാകം ചെയ്ത് കഴിക്കാനാതെ ബുദ്ധിമുട്ടിയതും.  

ശനിയാഴ്ച രാവിലെ രതീഷ് പാചക വാതക സിലിണ്ടറുമായി സ്വന്തം വാഹനത്തില്‍ പോകവെ ടൗണില്‍ വച്ച് പോലീസ് പട്രോളിഗ് സംഘം പിടികൂടിയത്. താന്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിച്ചെങ്കിലും വണ്ടി സ്റ്റേഷനിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും രതീഷ് പറയുന്നു. പിഴയടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും നിയമപാലകര്‍ വഴങ്ങിയില്ല. കൊടും ചൂടില്‍ പോലീസ് സ്റ്റേഷന്‍ മുറ്റത്ത് മണിക്കൂറുകളോളം ചിലവഴിച്ചതിന് ശേഷവും നടപടിയുണ്ടായില്ല. ഒടുവില്‍ മക്കള്‍ പട്ടിണിലാകുമെന്ന് തിരിച്ചറിഞ്ഞ യുവാവ് ഫേസ് ബുക്കിലൂടെ തന്റെ നിസ്സഹായവസ്ഥ ലോകത്തെ അറിയിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കള്‍ സഹായഹസ്തവുമായി രതീഷിന്റെ വീട്ടിലെത്തി. അവര്‍ തന്നെ പണം പിരിച്ചെടുത്ത് സ്റ്റേഷനില്‍ പിഴയടച്ചു. ഒടുവില്‍ ഉച്ച കഴിഞ്ഞ് മൂന്നരയോടെ വീട്ടിലേക്ക് മടങ്ങാനായി. ലോക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ ചെയ്യാത്തതിനാല്‍ രണ്ട് മാസമായി വരുമാനമില്ലാത്ത സ്ഥിതിയിലായിരുന്നു രതീഷ്. എന്നാല്‍ മുഴുവന്‍ സമയവും സന്നദ്ധ പ്രവര്‍ത്തനവുമായി സ്വന്തം വാര്‍ഡില്‍ സജീവമായിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ കടം വാങ്ങിയ പണവുമായി പാചക വാതക സിലിണ്ടര്‍ മാറ്റിയെടുക്കുവാന്‍ പോകുന്ന സമയത്താണ് പോലീസിന്റെ ക്രൂരത.  

ഇക്കാരണത്താല്‍ സ്വന്തം മക്കള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങി നല്‍കുവാന്‍ നവ മാധ്യമം വഴി ലോകത്തോട് അഭ്യര്‍ത്ഥിക്കേണ്ടി വന്നു ഈ ചെറുപ്പക്കാരന്. ഓട്ടോറിക്ഷകള്‍ ടാക്‌സി സവാരികള്‍ക്കായി നിരത്തിലിറങ്ങരുതെന്നാണ് മാത്രമാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ അധികൃതര്‍ തന്നെ ഉത്തരവുകള്‍ തെറ്റായി  നിര്‍വ്വചിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.

Tags: പോലീസ്പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.