Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരീക്ഷണത്തിലുള്ള 48,825 പേരില്‍ 48,287ഉം വീടുകളില്‍; രോഗലക്ഷണമില്ലാത്തവര്‍ക്ക് പേയ്ഡ് ക്വാറന്റൈന്‍ ആകാം

സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാതെ കൂട്ടംകൂടി നില്‍ക്കുന്ന പ്രവണത പലയിടത്തുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 10:47 pm IST
in Kerala

തിരുവനന്തപുരം: മുന്‍പ് പറഞ്ഞതെല്ലാം വീണ്ടും വിഴുങ്ങി മുഖ്യമന്ത്രി.  വരുന്നവരെല്ലാം് സര്‍ക്കാര്‍ ഒരുക്കുന്ന പൊതു കേന്ദ്രത്തില്‍  ക്വാറന്റൈന്‍ പോകണം. ആരും വീടുകളില്‍ ക്വാറന്റൈന്‍ സമ്മതിക്കില്ല. കാശു നല്‍കി ഹോട്ടലില്‍ ക്വാറന്റൈന്‍ പോകാമെന്നു പറയുന്നവരേയും അതിനു സമ്മതിക്കില്ല.എന്നൊക്കെ പറഞ്ഞതില്‍ നിന്ന് പിന്നോട്ടു പോകുന്നു.

ക്വാറന്റൈന്‍ കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പമൊന്നുമില്ലന്നാണ് എന്നിട്ടും മുഖ്യമന്ത്രി പറഞ്ഞു.. ഇപ്പോള്‍ ഇവിടെ ഫലപ്രദമായി ക്വാറന്റൈന്‍ നടപ്പാകുന്നുണ്ട്. ഇന്നത്തെ കണക്ക് നോക്കിയാല്‍ ആകെ നിരീക്ഷണത്തിലുള്ള 48,825 പേരില്‍ 48,287ഉം വീടുകളിലാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വീടുകളിലെ ക്വാറന്റൈന്‍ വിജയകരമായി നമുക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗം പടരുന്നത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്. പുതിയ സാഹചര്യത്തില്‍ പേയ്ഡ് ക്വാറന്റൈന്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ആലോചിച്ചിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവര്‍ക്ക് പേയ്ഡ് ക്വാറന്റൈന്‍ ആകാവുന്നതാണ്.

കോവിഡ് 19 നമ്മുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബ്രേക്ക് ദി ചെയിന്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു. സാനിറ്റെസര്‍ ഉപയോഗിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ശീലമായി. എന്നാല്‍, ഇത് എല്ലാവരും ചെയ്യുന്നു എന്നു പറയാനാവില്ല. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ പങ്കാളിത്തം പൂര്‍ണമായും ഉണ്ടാവണം.  

സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാതെ കൂട്ടംകൂടി നില്‍ക്കുന്ന പ്രവണത പലയിടത്തുമുണ്ട്. ചിലയിടങ്ങളില്‍ ഉത്സവം നടത്താന്‍ ആലോചിക്കുന്നതായും ചില ആരാധനാലയങ്ങളില്‍ കൂട്ട പ്രാര്‍ത്ഥനയ്‌ക്ക് പദ്ധതിയിടുന്നതായും മനസ്സിലാക്കിയിട്ടുണ്ട്. എവിടെയായാലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ സമ്മേളിക്കരുത്. ആള്‍ക്കൂട്ടത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള ഇളവും തല്‍ക്കാലം ഉണ്ടാകില്ല.  മുഖ്യമന്ത്രി പറഞ്ഞു.

Tags: keralaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

ആലാപനത്തിന്റെ അത്ഭുത ജന്മം

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.