Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭരണാനുകൂല സംഘടനകളുടെ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് എസ്പി; കള്ള് ഷാപ്പിന് മുന്നില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു

രണ്ട് മാസത്തോളമായി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ പ്രതീക്ഷയോടെ കള്ളുമായി ഷാപ്പില്‍ എത്തിയപ്പോഴാണ് ഷാപ്പ് തുറക്കുന്നില്ലായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ഷാപ്പിന് സമീപം കള്ള് മറിച്ചു കളഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധിച്ച 4 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 09:00 am IST
in Idukki

കരിമണ്ണൂര്‍: സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാതിരുന്ന കള്ള് ഷാപ്പിന് മുന്നില്‍ പ്രതിഷേധിച്ച ബിഎംഎസ് യൂണിയനിലെ തൊഴിലാളികള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു. ഭരണാനുകൂല കക്ഷികളും സംഘടനകളും പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് എസ്പി.  

കഴിഞ്ഞ 13ന് സംസ്ഥാനത്തെ എല്ലാ കള്ള് ഷാപ്പുകളും തുറക്കുമെന്നും ആവശ്യക്കാര്‍ക്ക് കള്ള് പാഴ്‌സലായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ട് മാസത്തോളമായി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ പ്രതീക്ഷയോടെ കള്ളുമായി ഷാപ്പില്‍ എത്തിയപ്പോഴാണ് ഷാപ്പ് തുറക്കുന്നില്ലായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ഷാപ്പിന് സമീപം കള്ള് മറിച്ചു കളഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധിച്ച 4 പേര്‍ക്കെതിരെയാണ് കേസെടുത്തത്.  എസ്പിയുടെ നിര്‍ദേശപ്രകാരം കരിമണ്ണൂര്‍ പോലീസാണ് കേസെടുത്തത്.  പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള പോലീസ് നടപടി പക്ഷപാതപരമാണെന്ന് ഇതോടെ വ്യക്തമാകുന്നത്. അടുത്ത ദിവസങ്ങളില്‍ ഭരണകക്ഷിയില്‍പെട്ടവരും, പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരും നിരവധി സമരങ്ങളാണ് നടത്തിയിരുന്നു.  

എന്നാല്‍ ഇതിനെതിരെയൊന്നും കേസെടുക്കാത്ത പോലീസ് ചില സംഘടനകള്‍ മാത്രം നടത്തുന്ന പ്രതീകാത്മക സമരങ്ങളെ തെരഞ്ഞ് പിടിച്ച് കണ്ടെത്തി കേസെടുക്കുകയാണ്. മൂലമറ്റത്ത് ഒറ്റയാള്‍ സമരം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത നടപടി ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.  പ്രതീകാത്മകമായി നടത്തുന്ന സമരങ്ങളോട് പക്ഷപാതപരമായി ഇടപെടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും, പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് ആവശ്യപ്പെട്ടു.

Tags: ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.