Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വലിയ നയം മാറ്റം, സ്വാഗതാര്‍ഹം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മൂന്നു വിഭാഗങ്ങളിലേക്കാണ് പോകുന്നത്. ചെറുകിട വ്യവസായ മേഖലയ്‌ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും. ഇത് വമ്പിച്ച മാറ്റമാണ്. ഇതുവരെ ഇത്തരം പാക്കേജുകളുടെ നേട്ടം കിട്ടിയിരുന്നത് വന്‍കിട വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കാണ്. ഇനി അതില്ല. ഇത് നയപരമായ മാറ്റംകൂടിയാണ്. കോര്‍പ്പറേറ്റുകളാണ് വലിയ എന്‍പിഎ ഉണ്ടാക്കുന്നത്. ഇനി അതുണ്ടാവില്ല. ഈ വലിയ മാറ്റം സ്വാഗതം ചെയ്യുകതന്നെ വേണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 10:22 am IST
inArticle

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ കൊറോണാനന്തരസാമ്പത്തിക പാക്കേജ് മാത്രമല്ല, നയപരമായ മാറ്റംകൂടിയാണ്. അതിനെ കൂടുതല്‍ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച പാക്കേജിന്റെ ആദ്യ ഘട്ടവും സ്വാഗതാര്‍ഹമാണ്.  

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മൂന്നു വിഭാഗങ്ങളിലേക്കാണ് പോകുന്നത്. ചെറുകിട വ്യവസായ മേഖലയ്‌ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും. ഇത് വമ്പിച്ച മാറ്റമാണ്. ഇതുവരെ ഇത്തരം പാക്കേജുകളുടെ നേട്ടം കിട്ടിയിരുന്നത് വന്‍കിട വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കാണ്. ഇനി അതില്ല. ഇത് നയപരമായ മാറ്റംകൂടിയാണ്. കോര്‍പ്പറേറ്റുകളാണ് വലിയ എന്‍പിഎ ഉണ്ടാക്കുന്നത്. ഇനി അതുണ്ടാവില്ല. ഈ വലിയ മാറ്റം സ്വാഗതം ചെയ്യുകതന്നെ വേണം.  

പാക്കേജിന്റെ ആദ്യ ഘട്ടം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ മേഖലയ്‌ക്ക് ആത്മവിശ്വാസവും  ശക്തിയും നല്‍കുന്നതായി.  200 കോടി രൂപവരെ മുടക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ആഗോള ടെന്‍ഡര്‍ ഉപേക്ഷിച്ചതും അത് ആഭ്യന്തര വ്യവസായ മേഖലയ്‌ക്കും എംഎസ്എംഇയ്‌ക്കുമായി മാറ്റിവെച്ചതും നിര്‍മാണ മേഖലയിലെ വിപ്ലവമാകും. ഇതുവഴി ബഹുരാഷ്‌ട്ര കമ്പനികള്‍ ഇന്ത്യയുടെ പണം വിദേശങ്ങളിലേക്ക് കൊണ്ടുപോകുന്ന പതിവിന് തടയിടാനാവും.

ഈടില്ലാത്ത വായ്‌പയും ഒരു വര്‍ഷത്തേക്ക് വായ്‌പാ തിരിച്ചടവിന് മോറട്ടോറിയവും പ്രഖ്യാപിച്ചത് എംഎസ്എംഇകള്‍ക്ക് വലിയ ആശ്വാസമാണ്. കൊറോണാ ബാധിച്ച പ്രദേശങ്ങളിലെ പ്രാദേശിക കച്ചവടക്കാര്‍ക്ക് ഇ മാര്‍ക്കറ്റുകള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്. വമ്പന്‍ കമ്പനികളുടെ ഇ വാണിജ്യത്തിനു ബദലായി വളരാന്‍ അവയെ സഹായിക്കും.

വരുമാന നികുതിയിലെ ടിഡിഎസിലും ടിസിഎസിലും 25 ശതമാനം കുറവ് വരുത്താനുള്ള തീരുമാനം ജീവനക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും ആശ്വാസമാണ്. വരുമാനനികുതി അടച്ചവര്‍ക്ക് മടക്കിക്കൊടുക്കാനുള്ള മുഴുവന്‍ തുകയും വിതരണം ചെയ്യാന്‍ ഇന്‍കം ടാക്‌സ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌റ്റേറ്റ് ഗാരണ്ടി നില്‍ക്കാനുള്ള തീരുമാനം, ഊര്‍ജ നിരക്കിലെ ലാഭം ഉപഭോക്താക്കള്‍ക്കു നല്‍കാനുള്ള തീരുമാനം, ബാങ്ക് ഗാരണ്ടി മടക്കിക്കൊടുക്കല്‍, ഐടി റിട്ടേണ്‍സ് കൊടുക്കാനുള്ള കാലപരിധി നീട്ടല്‍ തുടങ്ങിയവയും വിവിധ കരാര്‍ കാലാവധി നീട്ടിയതും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ എടുത്ത തീരുമാനങ്ങളും മറ്റും ബഹുവിധ മേഖലകളില്‍ വ്യത്യസ്ത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവസരമാകും.  ഇപിഎഫ് അടയ്‌ക്കുന്ന കാര്യത്തിലെ സര്‍ക്കാര്‍ സഹായം സൂക്ഷ്മ,ചെറുകിട മേഖലയില്‍ ഒതുക്കണം. തൊഴില്‍ദാതാവിന്റെ ഇപിഎഫ് നിരക്ക് മൂന്നു മാസത്തേക്ക് 12 ശതമാനത്തില്‍നിന്ന് 10 ആക്കിയത് ഒഴിവാക്കാമായിരുന്നു.

അഡ്വ. സി.കെ. സജിനാരായണന്‍

ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍ധനമന്ത്രാലയംസാമ്പത്തിക പാക്കേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.