Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നവ സാമ്പത്തിക നയമായി ചരിത്രത്തിലേക്ക്…

ഉദാരീകരണത്തിന് ബദലായി അവതരിപ്പിച്ച 'സ്വദേശി' മുദ്രാവാക്യം പ്രചരിപ്പിച്ചവരില്‍ മോദി മുമ്പിലുണ്ടായിരുന്നു. എക്കാലത്തും എല്ലാക്കാര്യത്തിലും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയമാണ് സ്വദേശി. ലോക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലകും മാധ്യമങ്ങളോട് സഹ സര്‍കാര്യവാഹും പറഞ്ഞത് ഈ നയമാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ 'ആത്മനിര്‍ഭര'മായ നയപ്രഖ്യാപനം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 09:37 am IST
inArticle

ചിലര്‍ ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജല്ല, മാറുന്ന ഇന്ത്യയ്‌ക്കുള്ള പുതിയ സാമ്പത്തിക നയം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മെയ് 12 ന് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യാനന്തരം നെഹ്‌റു ഭരണം തുടര്‍ന്ന സാമ്പത്തിക നയത്തില്‍ നിന്ന് രാജ്യം വഴി തിരിഞ്ഞത് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ധനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രഖ്യാപിച്ച നയത്തിലൂടെയായിരുന്നു. ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും സാമ്പത്തിക നയം. അന്ന് അതിനെ എതിര്‍ത്ത, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി, ഇന്നത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പുത്തന്‍ സാമ്പത്തിക നയമാണ് ഇപ്പോള്‍ കൊറോണാനന്തര പാക്കേജായി വന്നിരിക്കുന്നത്.

ഉദാരീകരണത്തിന് ബദലായി അവതരിപ്പിച്ച ‘സ്വദേശി’ മുദ്രാവാക്യം പ്രചരിപ്പിച്ചവരില്‍ മോദി മുമ്പിലുണ്ടായിരുന്നു. എക്കാലത്തും എല്ലാക്കാര്യത്തിലും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയമാണ് സ്വദേശി. ലോക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലകും മാധ്യമങ്ങളോട് സഹ സര്‍കാര്യവാഹും പറഞ്ഞത് ഈ നയമാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ ‘ആത്മനിര്‍ഭര’മായ നയപ്രഖ്യാപനം.  

പല മേഖലകളിലും സംഘപരിവാറിന്റെ പിന്തുണ സര്‍ക്കാരിനുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ  ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സാമ്പത്തിക നയത്തിന്റെ പേരില്‍ ഭിന്നത പുലര്‍ത്തിയിരുന്നു. എന്നാല്‍, പുതിയ നയം മാറ്റത്തെ ബിഎംഎസ് സ്വാഗതം ചെയ്തു. അതായത് പരിവാറിന്റെ സമ്പൂര്‍ണ ഐക്യം ഭരണ സംവിധാനത്തിന് കിട്ടുന്നു.

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്ന അടിസ്ഥാന രഹിത ആരോപണം ഇനി വെറുതേ പോലും ആര്‍ക്കും പറയാനാവില്ല. കാരണം, കര്‍ഷകരെ, ചെറുകിട മേഖലയെ, തൊഴിലാളികളെ സഹായിക്കുന്നതാണ് പാക്കേജും നയവും. വന്‍കിട കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നിഷക്രിയ ആസ്തി (എന്‍പിഎ) ഇനി കെട്ടുകഥയാകും.  

ലോകത്തോട് മത്സരിക്കാന്‍ ഒരു സാമ്പത്തിക വേദി, ഒപ്പം ലോകരാജ്യങ്ങളില്‍ വേറിട്ടു നില്‍ക്കാന്‍ ഒരു സ്വദേശി രീതി, അതാണ് പുതിയ നയത്തിന്റെ കാതല്‍. അത് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്ത കാലവും ദിവസവും ഏറെ പ്രത്യേകതയുള്ളതാണ്. കാലം; സ്വാവലംബിയായ ഭാരതത്തിലൂടെ ‘രാമരാജ്യം’ സ്വപ്‌നം കണ്ട മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവര്‍ഷം. ദിവസം; സ്വന്തം രാഷ്‌ട്രത്തിന്റെ ഇച്ഛാശക്തി പ്രകടിപ്പിച്ച്, ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ അതിജീവിച്ച്, സ്വാഭിമാനവും സ്വാശ്രയത്വവും പ്രകടിപ്പിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, രണ്ടാം പൊഖ്‌റാന്‍ ആവണ പരീക്ഷണങ്ങള്‍ നടത്തിയ ദിവസങ്ങളുടെ ഇടവേളയിലും. മെയ് 12 ലെ പ്രസംഗവും പ്രഖ്യാപനവും അങ്ങനെ ഇന്ത്യാ ചരിത്രത്തില്‍ പ്രമുഖ സ്ഥാനം നേടുകയാണ്.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍ധനമന്ത്രാലയംസാമ്പത്തിക പാക്കേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.