Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കമ്പനികള്‍ വരുന്നത് തൊഴിലാളി ചൂഷണത്തിന്; കേരളം വാതില്‍ തുറക്കില്ല’; സിപിഎമ്മിന്റെ ‘കൊടികുത്തല്‍’ നയവുമായി എംബി രജേഷ്

തോര്‍ത്ത് വാങ്ങി, ടയറ് വാങ്ങിയെന്നൊക്കെയാണല്ലോ പറയുന്നത്. ഇതെല്ലാം ഒരു തര്‍ക്കത്തിനും നില്‍ക്കാതെ സമ്മതിച്ച് കൊടുത്താല്‍ പോലും ബജറ്റിന്റെ 0.001 ശതമാനം മാത്രമേ വരുവെന്ന് ധനകാര്യ മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 06:24 pm IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈന വിട്ടു വരുന്ന വ്യവസായികളെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതിനെ എതിര്‍ത്ത് പാലക്കാട്ട് ദയനീയമായി തോറ്റ സിപിഎം നേതാവ് എംബി രാജേഷ്. അന്താരാഷ്‌ട്ര കമ്പനികളെ സ്വാഗതം ചെയ്യുന്നത്  തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനും തൊഴിലാളി ചൂഷണത്തിനുമാണെന്ന് അദേഹം പറയുന്നു. കൂടുതല്‍ കമ്പനികളെ യുപിയിലേക്ക് ക്ഷണിച്ച് ചൂഷണത്തിനുള്ള അസരങ്ങള്‍ കൊടുക്കുയാണെന്നും അദേഹം ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി വിദേശകമ്പനികള്‍ക്ക് വാതില്‍ തുറന്നിടാന്‍ കേരളം ഉദ്ദേശിക്കുന്നില്ലന്നും അദേഹം പറയുന്നു.  കോര്‍പ്പറേറ്റ് കമ്പനികളെല്ലാം ചൈന വിട്ട് ഇന്ത്യയിലേക്ക് മാറുമെന്നതിന് അര്‍ത്ഥമില്ല. ചൈനയും വെറുതെയിരിക്കുകയല്ലല്ലോ ചെയ്യുന്നത്. അതുകൊണ്ട് അതെല്ലാം ഇവരുടെ അമിതമായ പ്രതീക്ഷകളാണെന്നും രാജേഷ് നപറയുന്നു.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെയും രാജേഷ് ന്യായീകരിക്കുന്നുണ്ട്.  തോര്‍ത്ത് വാങ്ങി, ടയറ് വാങ്ങിയെന്നൊക്കെയാണല്ലോ പറയുന്നത്. ഇതെല്ലാം ഒരു തര്‍ക്കത്തിനും നില്‍ക്കാതെ സമ്മതിച്ച് കൊടുത്താല്‍ പോലും ബജറ്റിന്റെ 0.001 ശതമാനം മാത്രമേ വരുവെന്ന് ധനകാര്യ മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദേഹം പറഞ്ഞു.  85,000 കോടിയാണ് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ വരുമാനം. അതിന്റെ 0.001 ശതമാനം പോലും പുതിയ ഹെലികോപ്ടര്‍ സര്‍വീസിന്  വരുന്നില്ലന്നുള്ള ന്യായീകരണവും അദേഹം അഭിമുഖത്തില്‍ നിരത്തുന്നുണ്ട്.  

Tags: MB Rajeshലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

മന്ത്രി എം.ബി.രാജേഷ് പെട്ടു; വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സിഐടിയു നേതാവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.