Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള രണ്ടാം ഘട്ടം വിമാന സർവിസുകൾ പ്രഖ്യാപിച്ചു, മെയ് 19മുതൽ 23 വരെ 6 സർവീസുകൾ

ആദ്യഘട്ടത്തിൽ റിയാദിൽ നിന്നും ദമ്മാമിൽ നിന്നുമുള്ള സർവീസുകൾ ആണ് ഇതുവരെ പൂർത്തിയാക്കിയത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് 13,14 തീയതികളിൽ ആയിരിക്കും പുറപ്പെടുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 04:17 pm IST
in Gulf

ദമ്മാം : കൊറോണ വൈറസ് നി​യന്ത്രണങ്ങളാൽ വിദേശത്ത്​ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന  വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള രണ്ടാം ഘട്ടം വിമാന സർവീസുകളുടെ പട്ടിക സൗദി ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.  

മെയ് 19മുതൽ 23 വരെയാണ് രണ്ടാം ഘട്ട വിമാനസർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. മെയ് 19നു ദമ്മാം-കോഴിക്കോട്, ദമ്മാം-കൊച്ചി,  മെയ് 20നു റിയാദ്-കണ്ണൂർ, ദമ്മാം-ബാംഗ്ലൂർ-ഹൈദരാബാദ്, ജിദ്ദ-വിജയവാഡ-ഹൈദരാബാദ്, മെയ് 23നു റിയാദ്-ഹൈദരാബാദ്-വിജയവാഡ , ഇങ്ങനെയാണ് പുതുക്കിയ പട്ടിക

ആദ്യഘട്ടത്തിൽ  റിയാദിൽ നിന്നും ദമ്മാമിൽ നിന്നുമുള്ള സർവീസുകൾ ആണ് ഇതുവരെ പൂർത്തിയാക്കിയത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് 13,14 തീയതികളിൽ ആയിരിക്കും പുറപ്പെടുക.

അടിയന്തിരമായി യാത്ര ചെയ്യേണ്ടവർ രജിസ്റ്റർ ചെയ്യണമെന്നു സൗദി ഇന്ത്യൻ എംബസി അറിയിച്ചു.

Tags: വിമാനങ്ങള്‍സൗദിവന്ദേഭാരത് മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിൽ’- പിണറായി വിജയന്റെ കത്തിന് മറുപടി നല്‍കി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Ernakulam

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

India

എയര്‍ ഇന്ത്യക്ക് 470 വിമാനങ്ങളും ഇന്‍ഡിഗോയ്‌ക്ക് 500 വിമാനങ്ങളും ഇറക്കുമതി ചെയ്യാം; തത്വത്തില്‍ അനുമതി നല്‍കി കേന്ദ്രം

India

മുംബൈക്ക് സന്തോഷവാര്‍ത്ത; വന്ദേഭാരത് എക്‌സ്പ്രസ് ലോക്കല്‍ ട്രെയിനുകള്‍ ഉടനെത്തും, 238 ട്രെയിനുകള്‍ വാങ്ങാന്‍ കേന്ദ്ര അംഗീകാരം

Kerala

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത് തിരൂര്‍ എത്തും മുന്നേ, സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്തുവെച്ച്; പോലീസ് അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.