Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് ഹെലിക്കോപ്ടറിനെ തുരത്തിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചില്ല; അധീര്‍ രഞ്ജന്‍ ചൗധരിയുടെ ട്വീറ്റ് പിന്‍വലിച്ചു

ചൈനയെന്ന വിഷപ്പാമ്പിന്റെ പല്ല് പറിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനാകുമെന്നും ചൈനയുടെ നെറികെട്ട നടപടികള്‍ ലോകം മുഴുവന്‍ കാണുന്നുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം നില്‍ക്കുന്ന തായ്‌വാനെ അംഗീകരിക്കണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 04:53 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച ചൈനയ്‌ക്ക് തിരിച്ചടി നല്‍കിയ സൈന്യത്തെ പ്രശംസിച്ച് ഇട്ട ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ്.ലോക്‌സഭാ എംപികൂടിയായ അധീര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററിലുടെ ചൈനയെ വിഷപ്പാമ്പുകളെന്ന് വിളിച്ചുകൊണ്ടുള്ള ട്വീറ്റാണ് പിന്‍വലിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ട്വീറ്റ് പിന്‍വലിച്ചതെന്നും ആരോപണമുണ്ട്.  

ഇന്ത്യ- ചൈന അതിര്‍ത്തിയായ ലഡാക്കിലെ നിയന്ത്രണരേഖയില്‍ കഴിഞ്ഞദിവസം ചൈനീസ് ഹെലിക്കോപ്ടര്‍ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് വ്യോമസേനയുടെ ശ്രദ്ധയില്‍ പെടുകയും യുദ്ധവിമാനങ്ങള്‍ അയച്ച് തുരത്തി ഓടിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അധീര്‍ ചൗധരി ട്വീറ്റ് ചെയ്തത്.  

ചൈനയെന്ന വിഷപ്പാമ്പിന്റെ പല്ല് പറിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനാകുമെന്നും ചൈനയുടെ നെറികെട്ട നടപടികള്‍ ലോകം മുഴുവന്‍ കാണുന്നുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം നില്‍ക്കുന്ന തായ്‌വാനെ അംഗീകരിക്കണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു ട്വീറ്റ്.

 എന്നാല്‍ ട്വീറ്റ് പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം ഉയരുന്നത്. കോണ്‍ഗ്രസിന്റെ ചൈനയുമായുള്ള നയമാണ് ട്വീറ്റ് പിന്‍വലിക്കാനുള്ള പ്രധാന കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

അതിനിടെ അധീര്‍ രഞ്ജന്‍ ചൗധരിയുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ എംപിയുമായ ആനന്ദ് ശര്‍മ്മയും രംഗത്ത് വന്നിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ തന്റെ പാര്‍ട്ടി വിലമതിക്കുന്നു എന്നായിരുന്നു ശര്‍മ്മയുടെ ട്വീറ്റ്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിലാണ് ട്വീറ്റ് പിന്‍വലിച്ചതെന്ന ആരോപണങ്ങള്‍ ശക്തമാകുന്നുണ്ട്. ട്വീറ്റ് പിന്‍വലിച്ചതില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും അധീര്‍ ചൗധരിയെ വിമര്‍ച്ചിരുന്നു.  

2017ല്‍ ധോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്ന സമയത്ത് രാഹുല്‍ ഗാന്ധി ചൈനീസ് പ്രതിനിധി ലൂ ഷാഹുയിയുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസ്സ് പാര്‍ട്ടി ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് ചൈന തന്നെ വിശദാംശങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഇത്കൂടാതെ 2018ല്‍ കൈലാസ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ വീണ്ടും ചൈനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയും ആദ്യം കോണ്‍ഗ്രസ്സ് രഹസ്യമാക്കി വെച്ചു. പിന്നീട് രാഹുല്‍ തന്നെ ഇക്കാര്യം പുറത്തുവിടുകയായിരുന്നു.

Tags: സോണി് ഗാന്ധിട്വീറ്റ്അധീര്‍ രഞ്ജന്‍ ചൗധരിCoronaRahul Gandhichina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.