Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വിദ്യാര്‍ത്ഥിക്ക് എം.ടി.എം മെഷീനു സമീപത്തു നിന്നും കിട്ടിയത് 10 കോടി; തിരിച്ചുനല്‍കിയപ്പോള്‍ പോലീസില്‍ ജോലി

ഇത്രയും തുക കളഞ്ഞു പോകുന്നതും, അത് തിരിച്ചേല്‍പിക്കുന്നതുമായ സംഭവം ഉണ്ടായിട്ടില്ല എന്നാണ് പോലീസ് ചീഫ് സൈമണ്‍ പറയുന്നത്

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
May 12, 2020, 09:14 am IST
in US

കളഞ്ഞുകിട്ടിയ 135,000 ഡോളര്‍ തിരിച്ചുനല്‍കിയ യുവാവിന് പോലീസില്‍ ജോലി വാഗ്ദാനം  

ന്യൂ മെക്‌സിക്കോ:- ന്യൂ മെക്‌സിക്കോ സംസ്ഥാനത്തെ ആല്‍ബുക്വര്‍ക്ക് ബാങ്കിലെ എം.ടി.എം മെഷീനു സമീപത്തു നിന്നും ലഭിച്ച ബാഗിലുണ്ടായിരുന്ന 135,000 ഡോളര്‍ തിരിച്ചേല്‍പ്പിച്ച 19 കാരന് സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി വാഗ്ദാനം. ഹിസ്പാനിക്ക് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിയുടെ സത്യസന്ധത പരിഗണിച്ചാണ് ജോലി വാഗ്ദാനം.

മെയ് ആദ്യവാരം എ ടി എം.ല്‍ നിന്നും പണം എടുക്കുന്നതിനാണ് സെന്‍ട്രല്‍ ന്യൂ മെക്‌സിക്കോ കമ്യൂണിറ്റി കോളജില്‍ ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥി ഒസെ ന്യൂനസ് എത്തിയത്. എ.ടി.എം ന് സമീപം ഒരു പ്‌ളാസ്റ്റിക്ക് ബാഗും അതിനകത്ത് നിറയെ ഡോളര്‍ നോട്ടുകളും ന്യൂനസിന്റെ ശ്രദ്ധയില്‍ പെട്ടു. ആദ്യമായാണ് ഇത്രയും തുക താന്‍ കാണുന്നതെന്നും അല്‍പസമയം തന്റെ കണ്ണിനു കാഴ്ച നഷ്ടപ്പെട്ടുവോ എന്ന സംശയവും ഉണ്ടായതായി ന്യൂനസ് പറയുന്നു.

ഏതായാലും ബാഗിന്റെ ചിത്രം കാമറയില്‍ പകര്‍ത്തിയ ശേഷം അതുമായി തന്റെ കാറില്‍ എത്തി. എ ടി എമ്മില്‍ നിന്നും പണമെടുക്കുന്നവര്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പണവുമായി ന്യൂനസ് കാറിനകത്തേക്ക് കയറി ഇരുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ബാഗ് പരിശോധിച്ചപ്പോള്‍ 60,000 ഡോളറിന്റെ 20 ബില്ലുകളും, 75,000 ഡോളറിന്റെ 50 ബില്ലുകളും കണ്ടെത്തി. (135,000)

ഇത്രയും തുക കളഞ്ഞു പോകുന്നതും, അത് തിരിച്ചേല്‍പിക്കുന്നതുമായ സംഭവം ഉണ്ടായിട്ടില്ല എന്നാണ് പോലീസ് ചീഫ് സൈമണ്‍ പറയുന്നത്. വെല്‍സ് ഫാര്‍ഗോ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ സംഖ്യ ഒരു കോണ്‍ട്രാക്റ്ററുടേതാണെന്നും അത് എങ്ങനെയാണ് താഴെ വീണുപോയതെന്ന് അറിയില്ലെന്നും ബാങ്ക് ഓഫീസര്‍ പറഞ്ഞു.  

യുവാവിന്റെ സത്യസന്ധത കണക്കിലെടുത്ത് പഠനം പൂര്‍ത്തിയാകുന്നതോടെ ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറായി ജോലി നല്‍കുമെന്നും ചീഫ് അറിയിച്ചു

Tags: usa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

World

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

World

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകളും വാര്‍ത്താവിനിമയസംവിധാനങ്ങളും തകര‍്ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.