Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനസുധാരസം

സാരഥികളുടെ സന്ദേശം-11

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
May 12, 2020, 04:00 am IST
inSamskriti

‘സത്യം ഏകമാണ്. അത് അനന്തമാണ്. സച്ചിദാനന്ദമാണ്. ഗീതാധിഷ്ഠിതമായ മോക്ഷപാതയിലാണ് മനുഷ്യന്‍ സഞ്ചരിക്കേണ്ടത്. കര്‍മഭക്തിജ്ഞാനയോഗവൈഭവങ്ങളാണ് അതിന്റെ മാര്‍ഗസരണി. ഇൗശ്വരനൊഴികെ മറ്റു വസ്തുക്കളോടെല്ലാമുള്ള സംഗരാഹിത്യം കൊണ്ട് മനഃശുദ്ധി നേടണം. ഉച്ചനീചത്വബോധം ഉപേക്ഷിച്ച് ഭഗവാന്‍ വിഠലന്റെ കീര്‍ത്തനങ്ങളില്‍ നമുക്ക് മുഴുകാം…’ പണ്ഡര്‍പൂര്‍ ശ്രീ വിഠലക്ഷേത്രത്തിലെ ഗോപുരനടയില്‍ സംത് ജ്ഞാനേശ്വരന്റെ സത്‌സംഗ വേദിയില്‍ നിന്നുയരുന്ന ആ അമൃതവചനത്തില്‍ ഭക്തജനം ആഹ്ലാദഭരിതരായി ഇടയ്‌ക്കിടെ ഹര്‍ഷാരവം മുഴക്കുന്നുണ്ടായിരുന്നു. പന്ത്രണ്ടും പതിന്നാലും നൂറ്റാണ്ടിനിടയില്‍ ചരിത്രത്തിന്റെ ഭാഗധേയമായൊഴുകിയ ഭക്തിമാര്‍ഗ വിഭൂതി മഹാരാഷ്‌ട്രയിലും തരംഗങ്ങളായി പടര്‍ന്നു. വേദാദികളെയും സാമ്പ്രദായിക വ്യവസ്ഥകളെയും അവഗണിച്ച,’മഹാനുഭാവന്മാര്‍’ എന്നറിയപ്പെട്ട ഭക്തസംഘം കാലക്രമത്തില്‍ സമൂഹത്തില്‍ അവഗണിക്കപ്പെടുകയായിരുന്നു.  

യാദവരാജവംശത്തിന്റെ അന്ത്യോദയത്തിലാണ് സംത് ജ്ഞാനേശ്വര്‍ (ജ്ഞാനദേവ്)  ഭക്തിയുടെ ദിവ്യസന്ദേശവുമായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ പൈഥന്‍ ഗ്രാമത്തിലാണ് ജ്ഞാന്‍ദേവിന്റെ പിറവി. അച്ഛന്‍ വിഠല്‍പംഥ് കുല്‍ക്കര്‍ണി സമൂഹഭ്രഷ്ടനായിരുന്നു. ജ്യേഷ്ഠസഹോദരനായ നിവൃത്തി നാഥായിരുന്നു ജ്ഞാന്‍ദേവിന്റെ ഗുരു. വേദോപനിഷത്തുക്കളും യോഗവാസിഷ്ഠവും ഉള്‍ക്കൊണ്ട് പതിനാറാം വയസ്സിലാണ് ജ്ഞാനേശ്വര്‍ ഭഗവദ്ഗീതയുടെ ഉജ്വലമായ ഭാഷ്യം ചമയ്‌ക്കുന്നത്. അതാണ് 1290 ല്‍ രചന സാധിച്ച ‘ജ്ഞാനേശ്വരി’. മറാത്തിഭാഷയില്‍ ഓവി വൃത്തത്തിലാണ് ശ്ലോകം. സാധാരണ മനുഷ്യരുടെ നടുവിലിരുന്ന് ചര്‍ച്ചായോഗമായി ആ മഹാഭാഷ്യം പ്രചുരപ്രചാരം നേടുകയായിരുന്നു. ഭക്തിജ്ഞാനകര്‍മവൈഭവങ്ങളുടെ അനന്തമായ ഈ ജ്ഞാനസുധാരസംഗീതയുടെ ശങ്കരഭാഷ്യം പോലെ അഗാധമാണ്.’അമൃതാനുഭവം’ ,’ചാംഗ് ദേവ പസഷ്ട’, ‘അഭംഗങ്ങള്‍’  എന്നീ ജ്ഞാനേശ്വര കൃതികള്‍ ആത്മീയ മുന്നേറ്റത്തിന് ചാലകശക്തിയായി പരിണമിച്ചു.  

ജാതിഭ്രഷ്ടും തൊട്ടുകൂടായ്‌മയും നിലനിന്നിരുന്ന സാമൂഹ്യാന്തരീക്ഷത്തെ പരിവര്‍ത്തനവിധേയമാക്കാന്‍ ജ്ഞാനേശ്വരന്റെ കര്‍മസരണി പ്രതിജ്ഞാബദ്ധമായിരുന്നു. സമൂഹത്തിന്റെ കീഴ്‌ത്തട്ടില്‍ പിറന്ന നാമദേവന്‍, സവതല്‍, ഗോറ രാക്, ഛോക എന്നീ ആത്മീയപുരുഷന്മാരോടൊപ്പം നേടിയ കര്‍മവീര്യവും മാര്‍ഗദര്‍ശിത്വവുമാണ് ജ്ഞാനേശ്വരനെ സര്‍വാദരണീയനാക്കുന്നത്. പഴങ്കഥകളും മിത്തുകളും ചൂഴ്ന്നു നില്‍ക്കുന്ന ആ കര്‍മയോഗിയുടെ പാവനചരിതം ഋഷീശ്വരഭാരതം കണ്ട ജ്ഞാനബോധിയുടെ ഭാവാത്മക ചിത്രണമാണ്. ആളിന്ദിയില്‍ 1296 ല്‍ ഇരുപത്തിയാറാം വയസ്സില്‍ ജ്ഞാനേശ്വര്‍ മഹാസമാധിയായി.  

ജ്ഞാനേശ്വറും സഹവര്‍ത്തികളും ചേര്‍ന്ന് രൂപപ്പെടുത്തിയ’വാര്‍ക്കരി പംഥ് സമ്പ്രദായം’ ആത്മീയാശയങ്ങളുടെ പ്രയോഗിക വിചിന്തനത്തിനാണ് ഊര്‍ജം പകര്‍ന്നത്. ശാരദചന്ദ്രിക പോലെ വിശുദ്ധിയാര്‍ന്ന ഭക്തിസങ്കല്‍പ്പവും പരമപ്രേമരൂപമാര്‍ന്ന ജ്ഞാനനിഷ്ഠയും ചിന്തയുടെ മൗലികപഥവും പ്രായോഗിക ഗീതാദര്‍ശനവും ചേര്‍ന്നുല്ലസിക്കുന്ന ജ്ഞാനേശ്വരി വാണി നമ്മളോടരുളുന്നു, ‘നിങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ക്ക് ലഭിക്കും.’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

Kerala

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

News

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.