Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ പ്രതിരോധ പ്രവര്‍ത്തനം: സുബിന്‍ അനുഭവിച്ചറിഞ്ഞു; നഴ്‌സുമാരുടെ ധര്‍മ്മസങ്കടം

വ്യാപാര മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സുബിന്‍ കഴിഞ്ഞ ഒന്നര മാസമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സന്നദ്ധ സേവകന്‍ എന്ന നിലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 10:50 pm IST
in Idukki
കുമളി സ്വദേശിയായ സുബിന്‍ വര്‍ഗീസ് പിപിഇ കിറ്റണിഞ്ഞ് പരിശോധനയ്ക്കിടെ (ഇന്‍സൈറ്റില്‍ സുബിന്‍)

കുമളി സ്വദേശിയായ സുബിന്‍ വര്‍ഗീസ് പിപിഇ കിറ്റണിഞ്ഞ് പരിശോധനയ്ക്കിടെ (ഇന്‍സൈറ്റില്‍ സുബിന്‍)

കുമളി: ‘ഞാന്‍ നഴ്‌സല്ല, പക്ഷെ നേരിട്ട് അനുഭവിച്ചറിഞ്ഞു, കൊറോണ പ്രതിരോധ വസ്ത്രം ധരിച്ച് ജോലി ചെയ്യേണ്ടി വരുന്ന നേഴ്‌സുമാരുടെ ധര്‍മ്മസങ്കടം’. കുമളി സ്വദേശിയായ സുബിന്‍ വര്‍ഗ്ഗീസ് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണിത്. വ്യാപാര മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സുബിന്‍ കഴിഞ്ഞ ഒന്നര മാസമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സന്നദ്ധ സേവകന്‍ എന്ന നിലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്.  

ഈ ദിവസങ്ങളിലൊക്കെയും സുരക്ഷിത (പിപിഇ കിറ്റ്) വസ്ത്രങ്ങണിഞ്ഞ സഹോദരിമാരെ കാണുകയും, ആ സമയത്ത് അവര്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പങ്കു വയ്‌ക്കുന്നത് കേള്‍ക്കുന്നുമുണ്ടായിരുന്നു. പതിവായി ഒപ്പം നില്‍ക്കുന്ന സഹോദരിമാരുടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട് കണ്ടതോടെയാണ് ഇവരെ എങ്ങനെ സഹായിക്കാനാകുമെന്ന ചിന്തയുണ്ടായത്.  

കൂടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തതതോടെ തങ്ങളിലാരെങ്കിലും ഈ ദൗത്യം ഏറ്റെടുത്താല്‍ നമ്മുടെ സഹോദരിമാര്‍ക്ക് ആശ്വാസമാകുമെന്ന അഭിപ്രായമുയര്‍ന്നു. അധികൃതരുടെ അനുമതി ലഭിച്ചതോടെ സുബിന്‍ സുരക്ഷിത കവചം അണിയാന്‍ തയ്യാറായി. കേട്ടറിഞ്ഞതിനേക്കാള്‍ എത്രയിരട്ടി ദുരിതപൂര്‍ണ്ണമായിരുന്നു പിന്നീടുള്ള മണിക്കൂറുകളെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായി പിപിഇ കിറ്റിനുള്ളിലായാല്‍  

പിന്നെ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ തല്‍സ്ഥിതി തുടരണം. അതിന് ശേഷം ഭക്ഷണം കഴിക്കാനോ, ഒരു തുള്ളി വെള്ളം കുടിക്കാനോ, എന്തിന് മലമൂത്ര വിസര്‍ജ്ജനത്തിന് പോലും അവസരമില്ല. അന്തരീക്ഷം ചുട്ടുപൊള്ളുമ്പോള്‍ ശരീരം വെന്തുരുകുന്നത് പോലെ. ശാരീരികമായും മാനസികമായും ഏറെ കരുത്തുള്ള പുരുഷന്മാരുടെ അവസ്ഥ ഇതാണെങ്കില്‍ വളരെയധികം ശാരീരിക പ്രത്യേകതകളുള്ള വിവിധ പ്രായത്തിലെ സ്ത്രീകളുടെ പിപിഇ കിറ്റിനുള്ളിലെ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് സുബിന്‍ വര്‍ഗീസ് പറയുന്നു. തൊഴില്‍ രംഗത്ത് ഇത്രയും വെല്ലുവിളികള്‍ നേരിടുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും മനസ്സുകൊണ്ട് ആദരവ് നല്‍കുകയാണ് ലോക നഴ്‌സ് ദിനത്തില്‍ സുബിനും കൂട്ടുകാരും.

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.