Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാളയാ‌ര്‍ ചെക്ക് പോസ്റ്റില്‍ ഇന്നും പാസില്ലാതെ ആളുകളെത്തി, കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് അധികൃതരുമായി വാക്കുതർക്കം, ഹെല്‍പ്പ് ഡെസ്കും അടച്ചുപൂട്ടി

പാസില്ലാതെ എത്തുന്നവരെ അതിര്‍ത്തികളില്‍ തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാനും പാസ് സാധുവാകുന്ന മുറയ്‌ക്ക് ഇവരെ കേരളത്തിലേക്ക് കടത്തിവിടാനുമാണ് നിലവില്‍ ഉദ്യോഗസ്ഥ‌ര്‍ക്ക് ലഭിച്ചിരിക്കുന്ന നി‌ര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 11:56 am IST
inKerala

പാലക്കാട്: വാളയാ‌ര്‍ ചെക്ക് പോസ്റ്റില്‍ ഇന്നും പാസില്ലാതെ പത്തുപേരെത്തി. ചെന്നൈയില്‍ നിന്ന് പാസുള്ളവര്‍ക്കൊപ്പമെത്തിയ ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത് വാക്കുത‌ര്‍ക്കത്തിന് കാരണമായി. യാത്രക്കാരുടെ സഹായത്തിനായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹെല്‍പ്പ് ഡെസ്ക്ക് അടച്ചുപൂട്ടിയതും യാത്രക്കാരെ ദുരിതത്തിലാക്കി.  

പാസില്ലാതെ എത്തുന്നവര്‍ക്ക് ഹെല്‍പ്പ് ഡസ്കില്‍ നിന്ന് മുമ്പ് ആവശ്യമായ സഹായങ്ങള്‍ ലഭ്യമായിരുന്നു. പാസില്ലാതെ എത്തുന്നവരെ അതിര്‍ത്തികളില്‍ തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാനും പാസ് സാധുവാകുന്ന മുറയ്‌ക്ക് ഇവരെ കേരളത്തിലേക്ക് കടത്തിവിടാനുമാണ് നിലവില്‍ ഉദ്യോഗസ്ഥ‌ര്‍ക്ക് ലഭിച്ചിരിക്കുന്ന നി‌ര്‍ദേശം. കേരളം പാസ് നല്‍കുന്നതിന് അനുസരിച്ച്‌ പാസ് നല്‍കിയാല്‍ മതിയെന്ന് ഇതര സംസ്ഥാനങ്ങള്‍ക്കും ഇവിടെ നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പാസ് വിതരണത്തില്‍ അധികൃതര്‍ക്കുണ്ടാകുന്ന അപാകതയാണ് പാസില്ലാതെ ആളുകള്‍ ചെക്ക് പോസ്റ്റിലെത്താന്‍ കാരണമാകുന്നതെന്ന് ചെന്നൈയില്‍ നിന്നെത്തിയവര്‍ ആരോപിച്ചു. ഒരുകുടുംബത്തിലെ അഞ്ചുപേര്‍ പാസിന് അപേക്ഷ നല്‍കിയാല്‍ അവരില്‍ മൂന്നുപേര്‍ക്ക് പാസ് നല്‍കുകയും രണ്ട് പേര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുള്ളതായി ഇവര്‍ പറയുന്നു.

കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും പാസ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കൊരുമിച്ച്‌ അതിര്‍ത്തി കടക്കാനും കഴിയില്ല. ഇതാണ് വാളയാര്‍പോലെ ഏറ്റവുമധികം യാത്രക്കാര്‍ കടന്നുവരുന്ന ചെക്ക് പോസ്റ്റുകളിലെ ഇപ്പോഴത്തെ സ്ഥിതി. വയനാട് അതി‌ര്‍ത്തിയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ കര്‍ണാടകയില്‍ നിന്നെത്തുന്നവരുടെയും തിരക്ക് കൂടിയിട്ടുണ്ട്.  

Tags: ചെക് പോസ്റ്റ്Valayar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

അര്‍ജുന്‍, പ്രസില്‍
Palakkad

1.92 കോടി കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

പിടിയിലായ അശ്വതി, മകന്‍ ഷോണ്‍സണ്ണി, സുഹൃത്തുക്കളായ മൃദുല്‍, അശ്വിന്‍ലാല്‍
Kerala

രാസലഹരിയുമായി അമ്മയും മകനുമുള്‍പ്പെടെ 4 പേര്‍ പിടിയില്‍

Kerala

വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്; കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Kerala

വാളയാറില്‍ 3 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.