Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങി അമ്പതോളം പേര്‍; കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാനെന്ന പേരില്‍ അധികൃതര്‍ കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടികള്‍

കര്‍ണാടകയില്‍നിന്ന് ഇന്നലെ കേരളത്തിലെത്താന്‍ സേവാസിന്ധു പാസ് ലഭിച്ച ചിലര്‍ക്ക് കേരളത്തിലേക്കു കടക്കാനുള്ള കൊവിഡ് 19 ജാഗ്രതാ പാസിലെ തീയതി 13 ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 03:38 pm IST
in Kerala

ബത്തേരി:  കര്‍ണാടകയില്‍ നിന്നെത്തിയവരെ കേരളത്തിലേയ്‌ക്ക് കടത്തിവിടാത്തതിനാല്‍ അതിര്‍ത്തിയായ മൂലഹൊള്ളയില്‍ ഇന്നലെ കുടുങ്ങിയത് അമ്പതോളം പേര്‍. കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാനെന്ന പേരില്‍ അധികൃതര്‍ കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടികളാണ്. തലപ്പാടി വഴിയുള്ള പാസാണു ചിലര്‍ക്കുള്ളത്. അത്രയും ദൂരം ചുറ്റി നാട്ടിലെത്തന്‍ കൈയിലുള്ള പണം തികയാത്തതിനാല്‍ മുത്തങ്ങ വഴി വന്നവരും ഈ കൂട്ടത്തിലുണ്ടായിരുന്നു.

കര്‍ണാടകയില്‍നിന്ന് ഇന്നലെ കേരളത്തിലെത്താന്‍ സേവാസിന്ധു പാസ് ലഭിച്ച ചിലര്‍ക്ക് കേരളത്തിലേക്കു കടക്കാനുള്ള കൊവിഡ് 19 ജാഗ്രതാ പാസിലെ തീയതി 13 ആണ്. നേരത്തെ കര്‍ണാടകയുടെ അനുമതി മാത്രം കയ്യിലുള്ളവരെ അതിര്‍ത്തി കടത്തിവിട്ടതായി അറിഞ്ഞ് എത്തിയവരുമുണ്ട്. 

എന്നാല്‍, പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന നിസ്സഹായതയിലാണ് ചെക്‌പോസ്റ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍. അമ്മയുടെ പിതാവ് അസുഖബാധിതനായതിനാലാണ് കൂരാച്ചുണ്ട് സ്വദേശി ജിയോ മാത്യു അമ്മയുമൊത്ത് ബെംഗളൂരുവില്‍നിന്നു പുറപ്പെട്ടത്. എന്നാല്‍, മുത്തശ്ശന് അസുഖമാണെന്നതിനു വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഉണ്ടെങ്കിലേ കടത്തിവിടാനാകൂവെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Tags: keralaകര്‍ണ്ണാടകലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.