Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഈറ്റ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കുടുംബങ്ങള്‍ ദുരിതത്തില്‍

അടിമാലി ഗ്രാമപഞ്ചായത്തില്‍ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലകളില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് എത്തിയ പതിനഞ്ചോളം തമിഴ് വംശജരായ കുടുംബങ്ങളാണ് ആവശ്യക്കാരുടെ താല്‍പര്യം അനുസരിച്ച് ഗൃഹോപകരണ സാമഗ്രികള്‍ നിര്‍മ്മിച്ച് നല്‍കി ഉപജീവനത്തിന് വഴി കണ്ടെത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:48 am IST
inIdukki
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ഈറ്റ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ഈറ്റ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് ഈറ്റകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നെയ്ത് വില്‍പ്പന നടത്തി ഉപജീവനം നടത്തിവരുന്ന നിര്‍ധനരായ 20 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. കൊറോണ രോഗവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതുമുതല്‍ മുതല്‍ ഈറ്റ ഉപയോഗിച്ച് ഇവര്‍ നെയ്തെടുക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നതാണ് കുടുംബങ്ങള്‍ ദുരിതത്തില്‍ ആക്കാന്‍ കാരണമായത്.  

അടിമാലി ഗ്രാമപഞ്ചായത്തില്‍ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലകളില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് എത്തിയ പതിനഞ്ചോളം തമിഴ് വംശജരായ കുടുംബങ്ങളാണ് ആവശ്യക്കാരുടെ താല്‍പര്യം അനുസരിച്ച് ഗൃഹോപകരണ സാമഗ്രികള്‍ നിര്‍മ്മിച്ച് നല്‍കി ഉപജീവനത്തിന് വഴി കണ്ടെത്തിയിരുന്നത്. സമീപത്തുള്ള വനമേഖലയില്‍ നിന്നും വനവാസികളാണ് ഇവര്‍ക്ക് ഈറ്റ എത്തിച്ച് നല്‍കുന്നത്. 10 മുതല്‍ 12 വരെ ഈറ്റ  ഉള്‍പ്പെടുന്ന ഒരു കെട്ട് 250 മുതല്‍ 300 വരെ വിലയ്‌ക്കാണ് നല്‍കുന്നത്.  

മൂന്നുമാസം മുമ്പ് വിലയ്‌ക്കുവാങ്ങിയ ഈറ്റ ഉപയോഗിച്ച് നിര്‍മ്മിച്ച് ഉള്‍പ്പനങ്ങളാണ് വിറ്റഴിക്കാന്‍ കഴിയാതെ വന്നതെന്ന് ഇവര്‍ പറഞ്ഞു. ഇതില്‍ പലര്‍ക്കും ക്ഷേമ നിധിയില്‍ അംഗത്വമുണ്ട് എന്നാല്‍ ആനുകുല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. റേഷന്‍ കടകളില്‍ നിന്നുള്ള ഭക്ഷ്യസാധനങ്ങള്‍ മാത്രമാണ് ഇവരുടെ വിശപ്പ് അടക്കാല്‍ ഉപകരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ അധികാരികളുടെ കനിവ് തേടുകയാണ് 60 ലേറെ വരുന്ന പിഞ്ച് കുട്ടികള്‍ അടങ്ങുന്ന കുടുംബാംഗങ്ങള്‍.

Tags: ലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.